നിരുപമ [Manjusha Manoj]

Posted by

നിരുപമ

Nirupama | Author : Manjusha Manoj


തന്റെ മുപ്പതുകൾ പിന്നിടുന്ന നിരുപമ ഒരു സർക്കാർ ജീവനക്കാരിയാണ്. ഭർത്താവിനും മകൾക്കും ഒപ്പം തെറ്റില്ലാത്ത ഒരു ജീവിതം അവൾ നയിച്ച് പോകുന്നു. മകൾ ലക്ഷ്മി എന്നാ ലെച്ചു ഇപ്പൊ പ്ലസ് ടു പഠിക്കുകയാണ്. ഭർത്താവ് രാജീവ്‌ ഒരു റേഡിയോ ജോക്കിയാണ്.

പുറമെ നിന്ന് നോക്കുമ്പോൾ നിരുപമയുടെ ജീവിതം സന്തുഷ്ടമാണ്. ഒറ്റമകൾ, ഭർത്താവ്, സർക്കാർ ജോലി അങ്ങനെ. എന്നാൽ നിരുപമയുടെ വിഷമങ്ങൾ അവളുടേത് മാത്രമായിരുന്നു.

വെറും മൂന്ന് പേര് മാത്രം അടങ്ങുന്ന അവളുടെ വീട്ടിൽ അവൾ തീർത്തും ഒറ്റക്കായിരുന്നു. ഭർത്താവായ രാജീവ്‌ അയാളുടെ സ്വപ്നങ്ങളിൽ ജീവിച്ച് പോന്നിരുന്ന ഒരാളായിരുന്നു. കുറെ പണമുണ്ടാക്കണം, വിദേശത്ത് എവിടെയെങ്കിലും പോയി സെറ്റിൽ ആവണം എന്നൊക്കെ മാത്രമായിരുന്നു അയാളുടെ ചിന്ത. മകൾ ലെച്ചുവാണെങ്കിൽ ഒരു അച്ഛൻ മോൾ തന്നെയായിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞ് എത്തിയാൽ കൂടുതലും അവൾ സമയം ചിലവഴിച്ചിരുന്നത് അച്ഛനൊപ്പം തന്നെയായിരുന്നു.

മകൾക്കും ഭർത്താവിനും കഴിക്കാനുള്ളത് വെച്ചുണ്ടാക്കുക, അവരുടെ വസ്ത്രങ്ങൾ അലക്കി മടക്കി തേച്ച് കൊടുക്കുക, ഇതിനൊക്കെ വേണ്ടി മാത്രമേ നിരുപമയെ അവർ കണ്ടിരുന്നുള്ളു.

ലെച്ചു ജനിക്കുന്നത് വരെ മാത്രമേ നിരുപമക്കും രാജീവിനും ഇടയിൽ പ്രണയം ഉണ്ടായിരുന്നുള്ളു. ഇടക്കൊരു സിനിമ, ബീച്ചിലോ പാർക്കിലോ മറ്റോ ഒരു കറക്കം ഇത്രയൊക്കെയേ അവൾ ആഗ്രഹിച്ചോള്ളൂ. അതൊന്നും അവൾക്ക് ഉണ്ടായിരുന്നില്ല. സെക്സും വല്ലപ്പോഴും മാത്രമായി മാറിയിരുന്നു. മറ്റെല്ലാം ഒരു സ്ത്രീക്ക് സഹിക്കാം. പക്ഷേ അവൾക്ക് ലൈംഗികത നൽകാതിരിക്കുന്നത് ഒരിക്കലും സഹിക്കാൻ കഴിയുന്ന ഒന്നല്ല. രാജീവിൽ നിന്നും അതുപോലും കിട്ടാത്തതിൽ അവൾ അങ്ങേയറ്റം നിരാശയിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *