ശ്യാമയും സുധിയും 8
Shyamayum Sudhiyum Part 8 | Author : Eakan
[ Previous Part ] [ www.kkstories.com ]
കരഞ്ഞു കലങ്ങി ചുവന്ന കണ്ണുകളോടെ ശ്യാമ താഴേക്കു വന്നു. അവളുടുത്തിരുന്ന ചൂരിദാറും നനഞ്ഞിരുന്നു.
അത് കണ്ടു സുചിത്ര ചോദിച്ചു.
“എന്താടി നിന്റെ കോലം. നീ നനഞ്ഞിട്ടും ഉണ്ടല്ലോ. . കണ്ണും കലങ്ങിയിരിക്കുന്നു. അപ്പു ഏട്ടനെ കുളിപ്പിക്കുമ്പോൾ കൂടെ നീയും കുളിച്ചോ. ഇങ്ങനെ നനഞ്ഞിരിക്കാൻ…?”
അത് കേട്ട് ശ്യാമയ്ക്ക് നാണം തോന്നി. എന്നിട്ട് പറഞ്ഞു.
“പോ!! ചേച്ചി. ചേച്ചിയല്ലേ അപ്പു ഏട്ടനെ കുളിപ്പിക്കാൻ പറഞ്ഞത്..? ”
“അതിന്! നിന്നോട് കൂടെ കുളിക്കാൻ ഞാൻ പറഞ്ഞോ..?” അത് കേട്ട് സുചിത്ര തിരിച്ചു ചോദിച്ചു.
“അയ്യേ! ഞാൻ കൂടെ കുളിച്ചൊന്നും ഇല്ല. വൃത്തികേട് പറയാതെ..” ശ്യാമ നാണത്തോടെ പറഞ്ഞു
“പിന്നെ നിനക്ക് എന്ത് പറ്റി. ഇങ്ങനെ ആകാൻ..?”
“അത്. അത് അപ്പു ഏട്ടനെ കുളിപ്പിക്കുമ്പോൾ സോപ്പ് പത എന്റെ കണ്ണിൽ തെറിച്ചു. ഓർക്കാതെ ഞാൻ കണ്ണ് തിരുമ്മിപ്പോയി. അങ്ങനെ കണ്ണ് നീറിയപ്പോൾ മുഖം കഴുകി. അന്നേരം നനഞ്ഞതാ.. ” ശ്യാമ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു
അത് കേട്ട് സുചിത്ര ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“എന്നാ ശരി നീ പോയി വേഗം കുളിച്ചു വാ. ഞാനും റെഡിയായി അമ്മയും റെഡിയായി.”
ശ്യാമ വേഗം ബാത്റൂമിലേക്ക് പോയി. ബാത്റൂമിൽ ഉള്ള കണ്ണാടിയിൽ നോക്കിയപ്പോൾ തന്റെ കണ്ണും മുഖവും ചുണ്ടും എല്ലാം ചുവന്നു തുടത്തത് പോലെ ഇരിക്കുന്നു.