നിർമല 4
Nirmala Part 4 | Author : Sainu
[ Previous Part ] [ www.kkstories.com]

ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയ ശ്രീ നേരെ അമ്മയുടെ അടുത്തെത്തി അമ്മയോട് വിവരങ്ങൾ എല്ലാം പറഞ്ഞതും
ശരി മോനെ ഞാനിന്നാൽ അവിടെ നിക്കാം.
മീനു മോൾക്കും നിർമല മോൾക്കും നീ അവിടെ ഉള്ളത് ഒരാശ്വാസമായിരിക്കും അവൾക്കും ഒരാൺതുണ ഇല്ലാത്തതല്ലേ
അമ്മ ഒന്ന് ഡ്രസ്സ് മാറ്റട്ടെ മോനെ.
ഹ്മ്മ്
ശരി അമ്മേ ആ പിന്നെ ഒരാഴ്ചത്തേക്കുള്ള ഡ്രെസ്സും എടുത്തോ അമ്മേ.
ഹ്മ്മ് ശരിമോനെ എന്ന് പറഞ്ഞോണ്ട് സാവിത്രി അകത്തേക്ക് പോയതും
ശ്രീ ഒന്ന് കുളിച്ചു ഫ്രഷ് ആയി വന്നു.
അപ്പോഴേക്കും സാവിത്രിയും റെഡിയായിരുന്നു.
അവർ നേരെ നിർമ്മലയുടെ വീട്ടിലേക്കു ചെന്നു.
നിർമ്മലയുടെ അമ്മ അവരെ സ്വീകരിച്ചു ഇരുത്തികൊണ്ട്. സാവിത്രിയമ്മയോട് കാര്യങ്ങൾ ഒക്കെ ചോദിച്ചറിഞ്ഞു
മോനെ ശ്രീ മീനുമോൾക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ലാലോ അല്ലേ.
ഇല്ല അമ്മേ.
അവൾ ഉഷാറാല്ലെ പിന്നെ മരുന്നിന്റെ ഫലം കിട്ടണമെങ്കിൽ ഡോക്ടർ മാർ പറയുന്നത് അനുസരിക്കേണ്ടേ.
അല്ലെങ്കിൽ ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാമായിരുന്നു.
ഹ്മ്മ്.
മോനെ നീ വല്ലതും കഴിച്ചോ.
ഇല്ല അമ്മേ.
നി ഇവിടുന്നു കഴിച്ചിട്ടാണോ പോണേ.
അല്ല അമ്മേ മീനുമോൾക്ക് മരുന്ന് കൊടുക്കാനുള്ളതല്ലേ.
ഹോ ശരിയാ എന്നാ മോനിവിടെ ഇരിക്ക് ഞാനിപ്പോ എടുത്തോണ്ട് വരാം.
ഹാ അമ്മേ ചേച്ചി വല്ലതും പറഞ്ഞാരുന്നോ.