അപൂർവ ഭാഗ്യം 3
Apoorva Bhagyam Part 3 | Author : Jayasree
[ Previous Part ] [ www.kkstories.com]
എല്ലാവരും സുഖയിട്ട് ഇരിക്കുന്നുണ്ടല്ലോ അല്ലെ…
നല്ലാതായല്ലും മോശം ആണെങ്കിലും എല്ലാവരും സ്വന്തം അഭിപ്രായം താഴെ കുറിക്കുമല്ലോ…
AI വച്ചു ആകിയതാണ്. എന്നെ കാണാൻ ഏതാണ്ട് ഇത് പോലൊക്കെ തന്നെയാണ്. ശരീര പ്രകൃതി അത് തന്നെ. മുഖത്തിലും നിറത്തില്‍ ചെറിയ വ്യത്യാസം മാത്രം
സ്വകാര്യത മാനിച്ച് മറ്റു ഫോട്ടോ ഇടാൻ നിർവാഹം ഇല്ല… ഇനി അങ്ങനെ ഉള്ള ഫോട്ടോസ് ഈവിടെ ഇടാൻ പറ്റുമോ ആവോ 🤔
പിറ്റേന്ന് മുതൽ അവൻ എന്നെ ചെറിയ രീതിയിൽ ജോലിയിൽ സഹായിക്കാൻ തുടങ്ങി.
തേങ്ങ ഉരിച്ചു തന്നു… പച്ചക്കറി വെട്ടി തന്നും
പതിയെ പതിയെ നിലം തുടയ്ക്കാനും വീട് ക്ലീൻ ചെയ്യാനും ഒക്കെ ആയി അങ്ങനെയും
അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി
ഏപ്രിൽ 5
സന്ധ്യ സമയം പുറത്ത് ചീവീടുകൾ കരയുന്ന ശബ്ദം
കുളിയും കഴിഞ്ഞ് ചുവന്ന പുള്ളികൾ ഉള്ള വെള്ള നൈറ്റിയും ധരിച്ച് വിളക്ക് കൊളുത്തി
കയ്യിൽ പറ്റിയ എണ്ണ മുടിയിൽ ഉരച്ചു ഞാൻ വരാന്തയിൽ സ്റ്റെപ്പിനു മുകളിൽ
അവനെ കാത്തിരുന്നു. അതിനു മുൻപേ തന്നെ രാത്രി ഭക്ഷണവും റെഡി ആക്കി വച്ചിരുന്നു
ഇന്ന് എൻ്റെ മകൻ പിറന്ന ദിവസമാണ്
ഒരു 3 മണി സമയത്ത് മുണ്ടും ഒരു കറുത്ത ഷർട്ടും ഇട്ട് പോയതാണ് ഫ്രൻസിൻ്റെ കൂടെ
കാത്തിരുന്നു മുഷിഞ്ഞ ഞാൻ ടിവി ഓൺ ആക്കി
