ഒരു ഗൾഫ് കുടുംബം 2
Oru Gulf Kudumbab Part 2 | Author : Cock Boy
[ Previous Part ] [ www.kkstories.com ]

അച്ചൻ്റെ മരണ വാർത്ത കേട്ട് ബാത്രൂമിൽ ഇരുന്ന് കരയുകയായിരുന്നു വരുൺ…
ശബ്ദം കേട്ട് ബാത്റൂമിലേക്ക് സലിം ഓടി വന്നു.
സലിം : എടാ നീ എന്തിനാ കരയുന്നത്…
സലിം പറഞ്ഞത് ശ്രദ്ധിക്കാതെ വരുൺ വീണ്ടും കരയുകയിരുന്നു.
സലിം : എടാ മോനെ എന്താ കാര്യം പറ..
വരുൺ : എൻ്റെ അച്ഛൻ പോയി ഇക്ക… എന്നെ വിട്ട് പോയി….
സലിം: അയ്യോ എങ്ങനെ എന്ത് സംഭവിച്ച്..
വരുൺ : പെങ്ങൾ ഇപ്പൊ വിളിച്ചിരുന്നു കാലത്ത് അച്ചൻ വിളിച്ചിട്ട് എഴുന്നേറ്റില്ല… അറ്റാക്ക് വന്നതാ…
സലിം : വിഷമിക്കാതെ ഡാ… മോനെ അച്ചൻ്റെ ആയുസ് അത്രേ ഉള്ളൂ കരുതിയാൽ മതി..
വരുൺ : എനിക്ക് എൻ്റെ അച്ഛനെ കാണണം ഇക്കാ…
സലിം : എടാ നീ ഇപ്പൊ വന്നത് അല്ലേ ഉള്ളൂ…
വരുൺ : എൻ്റെ അച്ഛനാ മരിച്ചത് എനിക്ക് പോകണം..
സലിം : ശെരി നമുക്ക് മഡത്തിനോട് സംസാരിച്ച് നോക്കാം
ഒടുവിൽ കമ്പനി വരുണിന് എമർജൻസി ലീവ് കൊടുക്കുന്നു. 4 ദിവസത്തിനകം തിരിച്ച് വരണം എന്ന നിബന്ധനയിൽ.
അങ്ങനെ വരുൺ നാട്ടിലേക്ക് ഫ്ലൈറ്റ് ✈️ കയറി.
വീട്ടിലേക്ക് കയറിയതും സ്വന്തം അച്ഛനെ വെള്ള പുതപ്പിച്ച് കിടത്തിയിരിക്കുന്നത് ആണ് വരുൺ കണ്ടത്.. കണ്ണിൽ നിന്നും കണ്ണീർ ഊർന്ന് ഇറങ്ങി. അച്ചൻ്റെ ബോഡിയുടെ അടുത്ത് ഇരുന്നിരുന്ന പെങ്ങന്മാരും അമ്മയും വരുണിനെ കണ്ടതും ഓടി വന്ന് കെട്ടി പിടിച്ച് കരഞ്ഞു. അവരെ ചേർത്ത് പിടിച്ച് വരുണും കരഞ്ഞു.
അവരെ ഒന്ന് സമാധാനിപ്പിക്കാൻ പോലും കുടുംബക്കാർ ആരും അവിടെ ഉണ്ടായിരുന്നില്ല. കുറച്ച് നാട്ടുകാർ മാത്രം ആണ് ഉണ്ടായിരുന്നത് അതിൽ കൂടുതലും ആണുങ്ങൾ. സ്ത്രീകൾ അവരെ ഒന്ന് സമാധാനിപ്പിക്കാൻ പോലും അടുത്തേക്ക് വരുന്നില്ല..