സ്നേഹവും കാമവും 1
Snehavum Kamavum Part 1 | Author : Luttappi
ജീവിതം എന്നത് ഒരു ഒരിക്കലും നമ്മൾ പ്രതീക്ഷിക്കുന്ന പോലെ ഒഴുകിപോകുന്ന ഒന്നല്ല.നമ്മൾ കരുതും നമ്മൾ ഒരു തോൽവി ആണെന്നു എന്നാൽ അതുമുതലാക്കും നമ്മുടെ വിജയം തുടങ്ങുക അതുപോലെ തന്നെ ആണ് എല്ലാം നേടി എന്നു കരുത്തുന്നവരുടെ അവസ്തയും ,
എല്ലാം നേടി എന്നു കരുത്തുമ്പോൾ മുതൽ പരാജയം തുടങ്ങും.എല്ലാം സമയത്തിനെ ആശ്രയിച്ചിരിക്കും,അതുപോലെ നമ്മുടെ സ്വയം നിയന്ത്രിക്കാനുള്ള കഴിവിനെയും,ചിലർക്ക് പെട്ടെന്ന് കിട്ടുന്നത് ചിലർക്ക് സമയം കുറെകൂടി എടുത്തതേ കിട്ടു പക്ഷെ അപ്പോൾ കിട്ടുന്നതിന് കൂടുതൽ സുഖവും മൂല്യവും കൂടുകയും ചെയുമായിരിക്കും.
എന്റെ പേര് മനു,24 വയസ്സ്, വളരെ സമാധാന പ്രിയൻ വളരെ കുറച്ചു കൂട്ടുകാർ.
ഇപ്പോൾ കോളേജ് ജീവിതം കഴിഞ്ഞു,മാന്യമായ സ്കോർ ഉണ്ട് ,മറ്റു ജോലിക്കു പോകാതെ സർക്കാർ ജോലിക്കു പഠിക്കുന്നു കൂടെ പാർടൈം ആയി ഓൺലൈനായി ട്യൂട്ടർ ജോലിയും ചെയുന്നു അതു ചെറിയ വരുമാനം തരും അത്ര തന്നെ,ബാക്കി ചിലവ് അച്ഛനും പിന്നെ ചേച്ചിയുംതരും പണം.
ഇനി എന്റെ കൊടുംബത്തെ പറ്റി പറയാം.അച്ഛൻ അനൂപ്,62 വയസ്സ്.മുൻപ് ഒരു പ്രൈവറ്റ്ഡി സ്ഥാപനത്തിൽ ആയിരുന്നു ഇപ്പോൾ വിരമിച്ചിട്ടു സൂപ്പർമാർക്കറ്റ് നടത്തുന്നു. ആളിന് യാതൊരുവിധ ദുശീലവും ഇല്ല മാത്രവുമല്ല എന്നെയും അമ്മയും ചേച്ചിയും സ്നേഹത്തോടെയാണ് നോക്കുന്നത്.
അമ്മ സൗമ്യ,57 വയസ്സ് വളരെ സ്നേഹനിധിയായ ഒരു അമ്മയാണ് അത്യാവശ്യo വണ്ണമുള്ള ഒരു അസ്സൽ മലയാളി വീട്ടമ്മ.