നിധിയുടെ കാവൽക്കാരൻ 10 [കാവൽക്കാരൻ]

Posted by

നിധിയുടെ കാവൽക്കാരൻ 10

Nidhiyude Kaavalkkaran Part 10 | Author : Kavalkkaran

Previous Part ] [ www.kkstories.com ]


1764159136163

 

“കോളേജിന്റെ ബാക്കിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഇപ്പോഴാണ് ബോഡി കണ്ടെടുത്തത്. പോലീസൊക്കെ വന്നിട്ടുണ്ട്. അവിടുത്തെ അവസ്ഥ കണ്ടിട്ട് അവിടെ നിൽക്കാൻ തോന്നിയില്ല, അതാ ഞങ്ങൾ നേരത്തെ പോന്നത്.”

 

​ഇത് കേട്ടതും ഞാനും നിധിയും പരസ്പരം നോക്കി. ടേബിളിൽ ഉണ്ടായിരുന്ന കളിചിരികൾ മാറി പെട്ടെന്ന് ഒരു മൂകത അവിടേക്ക് കടന്നുവന്നു.

 

മൈര് കഴിക്കാനുള്ള മൂഡ് അങ്ങോട്ട് പോയി കിട്ടി….

 

ഇവന്മാരോട് എല്ലാം പറഞ്ഞാലോ..? പറഞ്ഞാൽ തന്നേ ഇവര് ഇതെല്ലാം വിശ്വസിക്കുമോ….

 

ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല…

 

അല്ല ഞാനെന്തിനാ ഇങ്ങനെ കിടന്ന് ടെൻഷൻ അടിക്കുന്നത്… പ്രേതവും ഭൂതവും പിടിച്ചതാണ് എന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. ചിലപ്പോൾ വല്ല മൃഗവും പിടിച്ചതാവും. അതേ അതിനാണ് സാധ്യത…. കാരണം നിധി പറഞ്ഞിട്ടുള്ളതല്ലേ കാട്ടിലുള്ള ആത്മാക്കാൾ കാട് വിട്ട് പോകാറില്ല എന്നുള്ളത്….

 

ഞാൻ നിധിയേ ഒന്ന്‌ നോക്കി…

 

പ്ലേറ്റിൽ കളം വരക്കുകയാണ് അവൾ. ഇതൊന്നും പ്രതീക്ഷിക്കാത്ത പോലെ…

 

അവൾ മാത്രമല്ല സച്ചിന്റെയും രാഹുലിന്റെയും അവസ്ഥ ഇതൊക്കെ തന്നെയാണ്…

 

അവളുടെ ടെൻഷൻ കണ്ടിട്ട് എന്റെ ടെൻഷൻ പിന്നേയും കൂടി….

 

“നിങ്ങൾ അത് വിട്. ഏതെങ്കിലും മൃഗം ആക്രമിച്ചതായിരിക്കും. അതിന്റെ കാര്യങ്ങളൊക്കെ വേണ്ടപ്പെട്ടവർ ചെയ്തോളും…ആദ്യം തന്ന ഫുഡ്‌ കഴിക്കാൻ നോക്ക്. ആരുടെയെങ്കിലും പ്ലേറ്റിൽ എന്തെങ്കിലും ബാക്കി വന്നത് ഞാൻ കണ്ടാൽ ആ പ്ലേറ്റെടുത്ത് തലമണ്ട ഞാൻ അടിച്ചു പൊളിക്കും….”

Leave a Reply

Your email address will not be published. Required fields are marked *