പൊന്നിൽ വിളഞ്ഞ പെണ്ണ്
Ponnil Vilanja Pennu | Author : Eakan
“സാറെ എന്നെ ഒന്നും ചെയ്യരുത്. ഞാൻ വേണം എന്ന് വെച്ച് ചെയ്തതല്ല. പ്ലീസ് സാറെ എന്നെ വെറുതെ വിടണം. ഞാൻ വേറെ നിവർത്തി ഇല്ലാതെ ചെയ്തു പോയതാ.”
“പിന്നെ നിവർത്തി ഇല്ലാത്തവരൊക്കെ സ്വർണ്ണക്കടയിൽ പോയി സ്വർണ്ണം മോഷ്ടിക്കുകയല്ലേ ചെയ്യുന്നത്. നീ പഠിച്ച കള്ളി തന്നെയാ.”
” അയ്യോ! അല്ല സാറെ. ഞാൻ ഒരു കള്ളിയല്ല. ഇതെനിക്ക് പറ്റി പോയതാ സാറേ. അതും എന്റെ ഭർത്താവിനെ രക്ഷിക്കാൻ വേണ്ടിയാ. അല്ലാതെ ഞാൻ ഒരു കള്ളിയല്ല സാറെ..”
“പിന്നെ ഭർത്താവിനെ രക്ഷിക്കാൻ വേണ്ടി. വെറുതെ കള്ളം പറഞ്ഞു രക്ഷപ്പെടാം എന്ന് കരുതേണ്ട. ഇവിടെ കക്കാൻ വന്നിട്ട് നീ കള്ളിയല്ല പോലും.” ”
“അയ്യോ അല്ല സാറെ ഞാൻ കള്ളിയല്ല .. കള്ളിയല്ല.. ഞാൻ പറഞ്ഞത് സത്യമാണ് സാറേ. ഞാൻ എന്റെ ഭർത്താവിന് വേണ്ടി ചെയ്തതാ.”
അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു.
“അതേ! ഇനി എല്ലാം നീ മുതലാളിയോട് പറഞ്ഞാൽ മതി. അദ്ദേഹം തീരുമാനിക്കട്ടെ എന്ത് വേണം എന്ന്. നിന്നെ പോലീസിൽ ഏൽപ്പിക്കണോ വേണ്ടയോ എന്ന്. നീ കളിയാണോ അല്ലയോ എന്ന്. നടക്ക് മുതലാളിയുടെ അടുത്തേക്ക്. ”
ഒരു സ്വർണ്ണ കടയിൽ വെച്ചുള്ള മോഷണ ശ്രമത്തിനിടയിൽ പിടിക്ക പെട്ടതായിരുന്നു റസിയ. അയാൾ അവളേയും കൊണ്ട് ആ കടയിൽ തന്നെയുള്ള മുതലാളിയുടെ ഓഫീസ് റൂമിലേക്ക് പോയി
അവിടെയുള്ള ഏ സി റൂമിൽ കുഷ്യൻ കസേരയിൽ ഇരുന്നുകൊണ്ട് മുന്നിലുള്ള ലാപ്ടോപ്പിൽ എന്തോ നോക്കുകയായിരുന്നു മുതലാളിയായ ജോയൽ. അവിടെ വേറെയും കസേരകൾ ഉണ്ട് അതും .