പാറുവും ഞാനും തമ്മിൽ 14 [മാർക്കസ്]

Posted by

പാറുവും ഞാനും തമ്മിൽ 14

Paaruvum Njaanum Thammil Part 14 | Author : Marcus

[ Previous Part ] [ www.kkstories.com]


 

3 മാസങ്ങൾക്ക് മുന്നേ വൈകുന്നേരം 6:30

 

അഞ്ചുന്റെ dad: മോനെ…..ഞങ്ങൾ പോവാണ് ഞങ്ങളുടെ മോളുടെ അടുത്തേക്ക്…

 

ഞാൻ: അല്ല ഇതൊക്കെ എപ്പോ നടന്നു? ഞാൻ ഒന്നും അറിഞ്ഞില്ല, മമ്മി പോലും പറഞ്ഞില്ല

 

Dad: മനഃപൂർവം അല്ല മോനെ, അവൾ ഇത് സർപ്രൈസ് ആക്കി അയച്ചതാ ഇന്ന്. അടുത്താഴ്ച പോകും

 

ഞാൻ: ആഹ് അതാ ഞാനും ആലോചിച്ചത്

 

Dad: ഞങ്ങൾ ഈ വീടും പിന്നെ മോൻ താമസിക്കുന്ന വീടും ഒക്കെ വിൽക്കാൻ പോവാ, ഇനി തിരിച്ച് വന്നാലും ബാംഗ്ലൂർ ആവും, അവൾക്കുവേണ്ടിയാ ചെന്നൈയിൽ വന്നത്, ഇനി UK ബാംഗ്ലൂർ.

 

ഞാൻ: അല്ല അപ്പൊ ഞാൻ മാറണം അല്ലെ അങ്കിൾ?

 

Dad: നീ എനിക്ക് എന്റെ മോനെപോലെ ആണ്, നിനക്ക് വേണമെങ്കിൽ ഞാൻ ആ വീട് വിക്കുന്നില്ല, മോൻ അവിടെ താമസിച്ചോ, ഞാൻ ഹാപ്പി ആണ്, നീയോടി?

 

മമ്മി: എനിക്ക് സന്തോഷം അല്ലെ ഇവൻ നമ്മുടെ മോൻ അല്ലെ.

 

ഞാൻ: അയ്യോ അതുവേണ്ട, ഒരു…..2 ആഴ്ച്ച സമയം താ ഞാൻ വേറെ ഒരു വീട് നോക്കാം, അതാ നിങ്ങൾക്കും നല്ലത്.

 

Dad: വെണ്ട കുഞ്ഞേ നീ അവിടെ താമസിച്ചോ

 

ഞാൻ: നിങ്ങൾക്ക് എന്നോടുള്ള സ്നേഹം ഇങ്ങനെ ഒന്നും കാണിക്കേണ്ട, എനിക്കറിയാം നിങ്ങളെ

 

മമ്മി: മോനെ നീ

 

ഞാൻ: മമ്മി ഒന്നും പറയേണ്ട, ഞാൻ ഓഫീസിന്റെ അടുത്ത് ഒരു വീട് നോക്കണം എന്ന് കുറെ ആയി വിചാരിക്കുന്നു.

 

Dad: നിന്റെ ഇഷ്ടം.

Leave a Reply

Your email address will not be published. Required fields are marked *