അമൃതകിരണം 5
Amruthakiranam Part 5 | Author : Meenu
[ Previous Part ] [ www.kkstories.com]
തുടർന്ന് വായിക്കു….
അനു: ഡീ, അമ്മു, ദേ ചേട്ടന് ഡിന്നർ എടുത്തു കൊടുക്ക്.
അനു ൻ്റെ ശ ബ്ദം കേട്ട് ആണ് അമ്മു ജിമ്മി ടെ കാര്യം ഓർക്കുന്നത്. അമ്മു ധന്യയുടെ കൂടെ വെറുതെ ഓരോന്നൊക്കെ സംസാരിച്ചിരിക്കുകയായിരുന്നു. അപ്പോൾ ആണ് അനു ൻ്റെ വരവ്. ഒരു വിധത്തിൽ പറഞ്ഞാൽ അവിടെ കൂടുതൽ സമയം നിന്ന് ജിമ്മി ടെ കണ്ട്രോൾ പോയാൽ, രംഗം വഷളാവും എന്ന് ഓർത്തു ആണ് അനു ധന്യയുടെ ഫ്ലാറ്റ് ലേക്ക് കയറി പോന്നത്. കാരണം സാഹചര്യം കുറച്ചു റിസ്കി ആണല്ലോ.
ഹാൾ ൽ ഫോൺ നോക്കി ഇരിക്കുന്ന കിരൺ അവൾ കയറി പോവുന്നത് കണ്ടെങ്കിലും അധികം മൈൻഡ് ചെയ്തില്ല.
അനു: എന്താ ചേട്ടാ വല്യ കാര്യം ആയിട്ട് ആണല്ലോ ഫോൺ ൽ.
കിരൺ അവളെ നോക്കി ചിരിച്ചു കാണിച്ചു. അവൾ അവൻ്റെ തലയിൽ മുടിയിലൂടെ വിരൽ ഓടിച്ചു അകത്തേക്ക് കയറി പോയി.
അമ്മു: നിനക്ക് ഫുഡ് എടുത്തു കൊടുത്തു കൂടായിരുന്നോ അവനു?
അനു: പിന്നെ എനിക്ക് അതല്ലേ പണി, നീ ചെന്ന് എടുത്തു കൊടുക്ക്, ഭാര്യ ആണ് പോലും.
അമ്മു: എൻ്റെ അനു, മടി ആണെങ്കിൽ അത് പറഞ്ഞാൽ പോരെ.
അനു: ആ… മടി ആണ് മതിയോ? അല്ല പിന്നെ.
അമ്മു വേഗം അവിടെ നിന്നും എഴുന്നേറ്റു.
അമ്മു: ഞാൻ ഇപ്പൊ വരം ധന്യ. വേറെ വഴി ഇല്ല ഈ മടിച്ചിയെ കൊണ്ട്.
ധന്യ: ഹ്മ്മ്…
അമ്മു ഹാൾ ലേക്ക് വന്നപ്പോൾ ഫോൺ നോക്കി ഇരിക്കുന്ന കിരൺ നെ കണ്ടു.
അമ്മു: ഡൊ ഭയങ്കര സീരിയസ് ആയി എന്തോ കാണുവാണല്ലോ., എന്തായി മാഷെ? ബുക്ക് ചെയ്തോ?