കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 5
Kaarthuvinte Jeevitha Mattangal Part 5 | Author : Suresh
[ Previous Part ] [ www.kkstories.com]
ഹായ് , കൂട്ടുകാരേ , എന്റെ കഥ വായിച്ചു അഭിപ്രായം പറഞ്ഞ കൂട്ടുകാരോട് ഞാൻ നന്ദി പറയുന്നു .. അതുപോലെ നിങ്ങളുടെ അഭിപ്രായത്തെ വിലയിരുത്തികൊണ്ടാണ് ഞാൻ മുന്നോട്ട് എഴുതാൻ ആഗ്രഹിക്കുന്നത് ….. ഒരു രണ്ടു ( ആറാം ഭാഗം ) ഭാഗത്തോടെ ഈ ചെറിയ കഥ അവസാനിപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് . നിങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ചു മാറ്റങ്ങൾ വരാം … എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട് അഞ്ചാം ഭാഗം തുടരുന്നു ………
ഏടത്തിയും തന്റെ ഭർത്താവായ ദിലീപേട്ടനും നൂൽബന്ധമില്ലാതെ കട്ടിലിൽ കിടക്കുന്നത് കണ്ട കാർത്തുവിന് സ്ഥലകാലബോധം നഷ്ടപ്പെട്ടു . അവരുടെ പേകൂത്ത് കാണാൻ കഴിവില്ലാതെ കാർത്തു ഹാളിലേക്ക് തിരിച്ചു പോന്നു .. സെറ്റിയിലേക്ക് വീണ അവൾ ജീവച്ചവമായി ഇരുന്നു . അകത്തു നിന്നും കേൾക്കുന്ന രതി ബന്ധങ്ങളും സീൽക്കാരങ്ങളും അവളെ ചുട്ടു പൊള്ളിച്ചു . കുറച്ചു കഴിഞ്ഞതും അടി ശബ്ദങ്ങൾ കേട്ട് തുടങ്ങി . …. ആ ശബ്ദം ഇടിമിന്നലായി തന്റെ ചെവിയിൽ പതിക്കുന്നത് അവൾ അറിഞ്ഞു….സമയങ്ങൾ ഇഴഞ്ഞു നീങ്ങി .ഇടിമിന്നലും പേമാരിയും കെട്ടടങ്ങി . കൊടുംകാറ്റ് അവസാനിച്ചു . എല്ലാം ശാന്തം!!!! … പത്തു മിനിറ്റുകൾക്ക് ശേഷം അടഞ്ഞ വാതിൽ തുറക്കപ്പെട്ടു . ചിരിച്ചു കളിച് രണ്ടു പേരും പുറത്തേക്കിറങ്ങിയതും തീയിൽ ചവിട്ടിയത് പോലെ പൊള്ളി ഞെട്ടി നിന്നു .