മനുവിന്റെ അമ്മ ലേഖ
Manuvinte Amma Lekha | Author : Mahi
ഞാൻ മഹി ഇവിടെ തുടക്കകാരനാണ് മഹേഷ് കൃഷ്ണൻ എന്നാണ് ഫുൾ നെയിം ആഹ് കൃഷ്ണൻ അച്ഛൻ ആണേലും ആ പേരിലെ സ്വഭാവം മൊത്തം എനിക്ക് കിട്ടിയെന്നാണ് കൂട്ടുകാരോക്കെ പറയാറ് അതുകൊണ്ട് തന്നെ plus two തട്ടി മുട്ടി പാസ്സ് ആയി.
അടുത്ത് എന്തെന്ന ചോദ്യത്തിന് മറുപടിയായി വീട്ടിൽ നിന്നും കർശനമായ ഒരു ഓർഡർ അച്ഛന്റെ ഭാഗത്തു നിന്നും വന്നു `അവസാനമായി നിനക്കുവേണ്ടി പൈസ ചിലവാക്കും ഇനി പഠിക്കേണ്ടത് നിന്റെ കടമയും ‘
അങ്ങനെ ഊര് വിട്ട് എഞ്ചിനീറിങ്ങിന് തമിഴ് നാട്ടിൽ ഒരു പൊട്ട കോളേജിൽ കൊണ്ടാക്കി എന്നെ എന്റെ വീട്ടുകാർ.ഇതാധ്യമായാണ് വീട് മാറി നിക്കുന്നത് ഹോസ്റ്റലിൽ ആണേൽ എല്ലാവന്മാരും ഒരു പഠിപ്പി look അങ്ങനെ മടുപ്പോടെ തുടങ്ങിയ കോളേജ് ലൈഫ്. ക്ലാസ്സ് തുടങ്ങി രണ്ടിന്റെ അന്ന് തന്നെ അവരവരുടെ പേരിന്റെ അടിസ്ഥാനത്തിൽ ഇരിപ്പിടങ്ങൾ റെഡി ആക്കുകയാണ് HOD ഞാൻ മനസ്സിൽ ആലോചിച്ചു ദൈവമേ ഇതെന്ത് ഊള college ആണ് വന്നു പെട്ടുപോയല്ലോന്ന്.
അന്നാണ് ഞാൻ ആദ്യമായി മനു മോഹനെ കാണുന്നത് ന്റെ അടുത്തായി അവൻ വന്നിരുന്നു ഞാനൊന്നു ചിരിച്ചു
hi എന്താ പേര് – മനു മോഹൻ അവൻ പറഞ്ഞു ആഹ് ഞാൻ മഹി മഹേഷ് കൃഷ്ണൻ..
ഒരു ചിരി വെറുതെ കളഞ്ഞു, ഈ ജാട തെണ്ടിയുടെ കൂടെ ആണോ ഇനി ഇരിക്കേണ്ടതെന്നു ആലോജിച് പൊളിഞ്ഞിരിക്കുമ്പോഴാണ് ക്ലാസ്സ് തുടങ്ങുന്നത്.
എഞ്ചിനീയറിംഗ് കെമിസ്ട്രി ആഹാ ബോർഡിൽ ഹെഡിങ് തെളിഞ്ഞതും മനസ്സിൽ അപ്പൊ ഉറങ്ങാനുള്ള ടൈം ആയി എന്ന് തോന്നി.