ചിറകുള്ള മോഹങ്ങൾ 2
Chirakulla Mohangal Part 2 | Author : Spulber
[ Previous Part ] [ www.kkstories.com]
കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോ തന്നെ പ്രശാന്തും, ഐശ്വര്യയും ബാങ്കിന്റെ വകയായുള്ള വില്ലയിലേക്ക് മാറി..
ഉച്ചക്ക് തന്നെ അവരെത്തിയെങ്കിലും രാത്രി വരെ അവർക്ക് യാതൊരു ഒഴിവുമില്ലായിരുന്നു..
വീട്ടിൽ നിന്ന് കൊണ്ടുവന്ന സാധനങ്ങളും, ഡ്രസുകളുമൊക്കെ അടുക്കിപ്പെറുക്കി വെക്കുക എന്നത് തന്നെ വലിയൊരു ജോലിയായിരുന്നു..
എല്ലാം തീർന്നപ്പോഴേക്കും ഏഴ് മണിയായി.. കഴിക്കാനൊന്നുമുണ്ടാക്കാനുള്ള സമയം കിട്ടിയില്ല..
“” ഐശൂ…വേണേൽ നമുക്ക് പുറത്തൂന്ന് പോയി കഴിക്കാം…
അല്ലേൽ ഞാൻ വാങ്ങിച്ചോണ്ട് വരാം…””
പ്രശാന്ത്, ഐശ്വര്യയോട് പറഞ്ഞു..
“” ഏട്ടൻ പോയി വാങ്ങി വന്നാ മതി… ഞാനിനി ഡ്രസൊക്കെ മാറ്റണ്ടേ…
അപ്പടി അഴുക്കാ… മേല് കഴുകേം വേണം… ഏട്ടൻ പോയിട്ട് വാ…
അപ്പഴേക്കും ഞാനൊന്ന് കുളിക്കാം… “
“ നീയിവിടെ ഒറ്റക്കിരിക്കോ ഐശൂ…?”..
അവൻ സംശയത്തോടെ ചോദിച്ചു..
“” പിന്നെന്താ ഏട്ടാ…. എനിക്ക് പേടിയൊന്നുമില്ല..ഏട്ടൻ മുൻവാതിൽ പുറത്തൂന്ന് പൂട്ടി പോയാ മതി…
ഞാൻ റൂമിലുണ്ടാവും…””
ഐശ്വര്യ ധൈര്യത്തോടെ പറഞ്ഞു..
പ്രശാന്ത് പിന്നൊന്നും പറയാതെ കാറിന്റെ ചാവിയുമെടുത്ത് പുറത്തിറങ്ങി.. മുൻവാതിൽ പുറത്ത് നിന്ന് പൂട്ടി അവൻ പോർച്ചിൽ നിന്ന് കാറെടുത്തു..
ഐശ്വര്യ ബെഡ്റൂമിൽ കയറി വാതിലടച്ച് കുറ്റിയിട്ടു.. അവൾക്ക് പേടിയൊന്നും തോന്നിയില്ല..