വാടക വീട് 7 [K. K. M]

Posted by

വാടക വീട് 7

Vaadaka Veedu Part 7 | Author : K. K. M

Previous Part ] [ www.kkstories.com]


 

പിറ്റേന്ന് രാവിലെ എണീറ്റ് ഫുഡ്‌ ready ആക്കി പോകാൻ ഇറങ്ങിയപ്പോ ആണ് അയാൾ വീടിന് front ഇൽ നിക്കുന്നത് കണ്ടത്…..,

” good morning സർ, ഇന്ന് പോകണ്ടേ… ”

” ഇന്ന് leave ആണ്… എന്റെ അമ്മ വരുന്നുണ്ട്.. അമ്മക് ഇവിടെ ഒരു ആയുർവേദ ഹോസ്പിറ്റലിൽ പോകണം.. അനിയന്റെ കൂടെ വരും… അവനു തിരിച്ചു പോകണം.. ഞാൻ ഇന്ന് leave ആക്കി ”

മൂഞ്ചിയല്ലോ… ഇനിയിപ്പോ leave എടുത്തിട്ടും കാര്യമില്ല..

” ഓ ശരി സർ… ഞാൻ ഇറങ്ങട്ടെ….. അല്ല അമ്മ കുറച്ചു ദിവസം കാണുമോ. ”

” കുറച്ചു ദിവസം ഉണ്ടാകും. എത്ര ദിവസം എന്ന് dr നെ കണ്ടാലേ അറിയൂ “.

” ശരി സാർ… വൈ വന്നിട്ട് അമ്മയെ കാണാം… ”

” ഓ ശരി… ”

ഞാൻ car എടുത്തു ഇറങ്ങി…. ഇനിയിപ്പോ സൂക്ഷിക്കണം..

ഓഫീസിൽ എത്തി കുറച്ചു കഴിഞ്ഞപ്പോ ചേച്ചി വിളിച്ചു…

” ഹലോ ഡാ ”

” ha പറ ചേച്ചി ”

” ഡാ എന്റെ അമ്മായിഅമ്മ വന്നു… ”

“മ്മ് ഞാൻ അറിഞ്ഞു രാവിലെ സർ നെ കണ്ട്… ഇപ്പൊ അവർ അവിടെ ഉണ്ടോ.. ഹോസ്പിറ്റലിൽ പോകുമെന്ന് പറഞ്ഞിരുന്നു ”

” മ്മ് ഒന്നാമതെ ജയിലിൽ ആണ് അതിന്റ കൂടെ അടുത്ത ആൾ.. എനിക്കു പ്രാന്ത് പിടിക്കും….. “”

” എന്തിനാ മോളെ ഞാൻ അടുത്ത് തന്നെ ഇല്ലേ… എപ്പോ വിളിച്ചാലും ഞാൻ വരാം. വെറുതെ tension ആകേണ്ട ”

” മ്മ്…. രാത്രി വരവൊന്നും നടക്കില്ല.. ഒരു ഇല അനങ്ങിയാൽ അവർ എണീക്കും. അതാ എനിക്കു tension… “”

” സാരമില്ല… നമുക്ക് നോക്കാം “

Leave a Reply

Your email address will not be published. Required fields are marked *