പാറുവും ഞാനും തമ്മിൽ 2 [മാർക്കസ്]

Posted by

പാറുവും ഞാനും തമ്മിൽ 2

Paaruvum Njaanum Thammil Part 2 | Author : Marcus

[ Previous Part ] [ www.kkstories.com]


 

ആദ്യ ഭാഗതിന്നു കിട്ടിയ അഭിപ്രയങ്ങൾക്ക് നന്ദി. എന്നെക്കുറിച്ച് കൂടുതൽ പറയാതെ ഇരുന്നത്, അതിനു ഒരു പ്രസക്തിയും ഇല്ല അതുപോലെ തന്നെ ഞാൻ താമസിക്കുന്ന സ്ഥലം, ഞങ്ങളുടെ നാട് ഇതൊന്നും ഞാൻ പറയില്ല, അതൊക്കെ ഞാൻ നിങ്ങളുടെ ചിന്തകൾക്ക് വിട്ടുതരുന്നു. let your imagination visualize you the story….

—————————————————————————

ജീവിതത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നു, ഞാൻപോലും അറിയാതെ എന്റെ ജീവിതത്തിൽ എന്തെല്ലാമോ സംഭവിക്കുന്നു.

“മാറ്റങ്ങൾ എന്നും നല്ലതാണ്, അവ നമ്മളെ ഒരുപാട് അനുഭവങ്ങൾ സമ്മാനിക്കും, നല്ലതും ചീത്തയും, ചിരിക്കാനും കരയാനും പഠിക്കും, ജീവിക്കാൻ പഠിപ്പിക്കും എന്ന് എവിടെയോ വായിച്ച ഒരോർമ്മ”

ആ തിയേറ്റർ, ട്രയൽ റൂം സംഭവം നടന്ന അതെ ദിവസം വൈകിട്ട്, ഞാൻ പാറു ആജു മായ എല്ലാരും ഒന്നിച്ചു കൂടാൻ തീരുമാനിച്ചു. ഞങ്ങൾ ഫ്ലാറ്റിൽ വന്നപ്പോൾ അജുവും മായയും വന്നിട്ടില്ല. പാറു എന്നോടൊരു കാര്യം ആവശ്യപ്പെട്ടു. ഭാവിയിൽ അതൊരു നൂലമാല ആവുമെന്ന് ഒട്ടും വിചാരിച്ചില്ല. Unexpected guests can be dangerous sometimes.

പാറു: രോഹാ, ഇന്നത്തെ പരിപാടിക്ക് ഞാൻ അനഘയേം അവളുടെ ബോയ്ഫ്രണ്ട്‌നേം കൂടി വിളിക്കട്ടെ? സാധാരണ അവധിദിവസങ്ങളിൽ ഞാൻ അവളുടെകൂടെ ആവും, ചെലപ്പോ മായെടെ കൂടേം. പിന്നെ മായ്ക്ക് അനുവിനെ ഇഷ്ടമല്ല അതുകൊണ്ട് രണ്ടുപേരേം ഒന്നിച്ചു ഒരിടത്തും കൊണ്ടുപോകാൻ പറ്റില്ല.

Leave a Reply

Your email address will not be published. Required fields are marked *