യാത്രാ അനുഭവം നാൻസി ടീച്ചർ 2
Nancy Teacher Part 2 Yaathranubhavam | Author : Harry
[ Previous Part ] [ www.kkstories.com]
അങ്ങനെ ആദ്യത്തെ കളിക്കു ശേഷം ഞാൻ കിടന്നു. രാത്രി ഒരു എക്സൈസ്മെന്റിൽ ആയിരുന്നു അതുകൊണ്ട് ഉറക്കം ശരിയായില്ല. പിന്നെ ഉറങ്ങി എണീക്കാൻ ലേറ്റ് ആയി പോയി. 10.30 മണിയായി കണ്ണു തുറന്നപ്പോൾ. സമയം നോക്കിയപ്പോൾ ആദ്യം നാൻസി ടീച്ചറിനെയാണ് ഓർത്തത്. പെട്ടെന്ന് എണീറ്റ് താഴെ വന്ന് നോക്കിയപ്പോൾ ആളില്ല. സ്കൂളിൽ പോയി കാണും എന്ന് ഓർത്തു പക്ഷേ ഇന്ന് ശനിയാഴ്ചയല്ലേ. മോളും ഇല്ല. അപ്പോഴാണ് അപ്പാപ്പനെ കണ്ടത്
“ടീച്ചർ എവിടെ?” – ഞാൻ ചോദിച്ചു
“പുറത്തുപോയതാ അമ്മാമ്മയും കൂട്ടി” – അപ്പാപ്പൻ പറഞ്ഞു
ഞാൻ കൂടുതൽ കുത്തി ചോദിക്കാൻ പോയില്ല
കാണാത്തതുകൊണ്ട് ഒരു വിഷമം. രാവിലത്തെ ആ മൂഡിൽ തന്നെ നിൽക്കുന്നു മനസ്സ്. നാൻസി ടീച്ചറിനെ കാണാൻ മനസ്സ് കൊതിക്കുന്നു. ടീച്ചറിനും അങ്ങനെ തന്നെയാകുമോ?
ഞാൻ മനസ്സിൽ ഓർത്തു.
നേരെ ചെന്ന് ഫോൺ എടുത്ത് വാട്സാപ്പിൽ ഒരു ഒരു മെസ്സേജ് അയച്ചു. ലാസ്റ്റ് സീൻ കുറെ നേരം മുന്നേയാണ്. വീട്ടിൽ നിന്ന് ഇറങ്ങിയശേഷം വാട്സാപ്പ് ഉപയോഗിച്ച് കാണില്ല. അമ്മാമ്മ കൂടെയുണ്ടല്ലോ. അപ്പോ ഫോൺ എടുത്ത് മെസ്സേജ് അയക്കാൻ പാടാകും. ഞാൻ മനസ്സിൽ ഓർത്തു
ബ്രേക്ക് ഫാസ്റ്റ് മേശപ്പുറത്ത് ഇരിക്കുന്നുണ്ട്. പക്ഷേ കഴിക്കാൻ തോന്നുന്നില്ല. എനിക്ക് ടീച്ചറിനെ ഒന്ന് കണ്ടേ പറ്റൂ എന്നായി. ഫോൺ എടുത്ത് ഒന്ന് വിളിച്ചുനോക്കി. ആൾ ഫോൺ എടുത്തു.