അമൃതകിരണം 2
Amruthakiranam Part 2 | Author : Meenu
[ Previous Part ] [ www.kkstories.com]
തുടർന്ന് വായിക്കു….
ധന്യ യുടെ പുതിയ കുറെ ഫോട്ടോസ് ഇൻസ്റ്റ ൽ കണ്ടിട്ട് കിരൺ…
“ഇത് ഏതു ആണ് ഈ ഡ്രസ്സ്?
ധന്യ: ഇന്നലെ ഞാൻ പോസ്റ്റ് ചെയ്തത് ആണോ?
കിരൺ: ഹാ…
ധന്യ: അത് ചേട്ടൻ ഇപ്പോൾ ആണോ കാണുന്നത്? നല്ലത് അല്ലെ?
കിരൺ: കളർഫുൾ ആണ്. സ്കേർട്ടും ബ്ലൗസ് ഉം ആണോ?
ധന്യ: ഹാ… അമ്മു ൻ്റെ ആണ്.
കിരൺ: ഏതു അമ്മു?
ധന്യ: അപ്പുറത്തെ അനു ൻ്റെ ചേച്ചി.
കിരൺ: ഓ… ഓക്കേ. ഞാൻ കണ്ടിട്ടില്ല.
ധന്യ: അവൾ വരുമ്പോൾ ഒന്നും ചേട്ടൻ ഇവിടെ കാണാറില്ല. നല്ല ഒരു character ആണ്. അനു നെ പോലെ അല്ല.
അതും പറഞ്ഞു ധന്യ അവളുടെ ഇൻസ്റ്റ പേജ് കിരൺ നു കാണിച്ചു കൊടുത്തു.
ധന്യ ഇട്ട അതേ ഡ്രസ്സ് ഇട്ടു അമ്മു ഇരിക്കുന്ന ഒരു ഫോട്ടോ.
കിരൺ നന്നായി ഒന്ന് നോക്കി അവളെ. നല്ല ഭംഗി ഉള്ള ഒരു പെണ്ണ്.
കിരൺ: കൊള്ളാല്ലോ… അനു നെ പോലെ അല്ലല്ലോ. നല്ല ഭംഗി ഉണ്ടല്ലോ. ഇവൾ അനു ൻ്റെ ചേച്ചി ആണോ?
ധന്യ: ഹാ… കണ്ടാൽ പറയില്ല അല്ലെ?
കിരൺ: ഹ്മ്മ്… അനു ആണ് മൂത്തത് എന്നെ പറയു.
കിരൺ ഓഫീസിൽ നിന്ന് വന്നു കോഫി കുടിച്ചു കൊണ്ട് ധന്യ ആയിട്ട് സംസാരിച്ചിരിക്കുകയായിരുന്നു.
“ഡിങ് ഡോങ്….”
ഫ്ലാറ്റ് ൻ്റെ ബെൽ മുഴങ്ങി.
കിരൺ പോയി ഡോർ തുറന്നു.
മനു ഉം അനു ഉം….
മനു: ചേട്ടൻ നേരത്തെ എത്തിയോ ഇന്ന്?
അനു: വെറുതെ അല്ല ഇന്ന് മഴ പൊടിക്കുന്നുണ്ട്.
കിരൺ അനു നെ ഒന്ന് സൂക്ഷിച്ചു നോക്കി
കിരൺ: മഴ ഒന്നും കാണാൻ ഇല്ലല്ലോ… മനു, താൻ എങ്ങനെ ആടോ ഇതിൻ്റെ വലയിൽ വീണത്?