പാത്തൂന്റെ പുന്നാര കാക്കു 10 [അഫ്സൽ അലി]

Posted by

പാത്തൂന്റെ പുന്നാര കാക്കു 10

Pathoonte Punnara Kaakku Part 10 | Author : Afzal Ali

[ Previous Part ] [ www.kkstories.com]


 

ഷഫീദയെ ഡിസ്ചാർജ് ചെയ്യുമ്പോൾ ഉച്ച ആവാറായിരുന്നു. ഹോസ്പിറ്റലിലെ ഫോർമാലിറ്റിട്ടികൾ തീർത്ത് അവളെ ആംബുലൻസിലേക്ക് കയറ്റുന്നത് വരെ ശ്രീജയും അവളോടൊപ്പം ഉണ്ടായിരുന്നു. അഫ്സലിനെ കാണുമ്പോൾ ശ്രീജയുടെ മുഖത്തു മിന്നിമറയുന്ന ഭാവങ്ങൾ കണ്ട് ഷഫീദയിൽ ഒരു കോരിതരിപ്പ് ഉണർന്നു.

 

‘കള്ളി… കാക്കൂനെ വളച്ചു അല്ലെ…’

 

ശരീരം ഇളക്കരുതെന്ന കാരണം കൊണ്ട് ശ്രീജയുടെ വാശിപ്പുറത്ത് ആംബുലൻസിലേക്ക് കയറുമ്പോൾ അവളുടെ മുഖത്തൊരു കള്ളച്ചിരി ഉണ്ടായിരുന്നു. ബിനിലയെയും സിനിയെയും തന്റെയൊപ്പം ആംബുലൻസിലേക്ക് കയറ്റി ഷംലയെ അവൾ അഫ്സലിനൊപ്പം വിട്ടത് മനപ്പൂർവം ആയിരുന്നു. അഫ്സലിന്റെ കൂടെ കാറിലേക്ക് കയറുന്ന ഷംലയെ നോക്കി ചിരിക്കുമ്പോൾ ബിനില ഷഫീദയെ ഇടം കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.

 

മുൻസീറ്റിൽ മരുമകനൊപ്പം അവൾ കയറിയിരുന്നു.

 

“മോനിപ്പോഴും ഉപ്പയോട് ദേഷ്യമായിരിക്കും അല്ലെ…”

 

“അത് വിട് ഉമ്മാ… അതൊക്കെ കഴിഞ്ഞില്ലേ… ചെയ്ത പാപത്തിന്റെ കൂലി അല്ലെ ഇപ്പോഴുള്ള കിടപ്പ്…”

 

“പക്ഷെ ആ കിടപ്പ് എനിക്കിപ്പോ ഒരു ഭാരമാണ് മോനെ… എന്റെ മോളെയൊന്ന് കാണാൻ പോലും എന്നെകൊണ്ട് പറ്റുന്നില്ല… അവൾക്ക് എന്നെ ആവശ്യം ഉള്ളപ്പോ അടുത്ത് നിൽക്കാൻ എന്നെകൊണ്ട് പറ്റുന്നില്ല… പാപം ചെയ്തത് അങ്ങേരാണെങ്കിലും അതിന്റെ കൂലി കിട്ടിയത് എനിക്കാണെന്ന് മാത്രം…”

Leave a Reply

Your email address will not be published. Required fields are marked *