കഴപ്പി ഭാര്യ 2
Kazhappi Bharya Part 2 | Author : Cehchimaarude Nandoottan
[ Previous Part ] [ www.kkstories.com]
ശ്രുതിയുടെ കാൽ ചെറുതായി ഉളുക്കി ഇരുന്നു… ഞാൻ അവൾക്ക് നല്ലവണ്ണം കാൽ തടവി കൊടുത്തു.. എന്റെ ഭാര്യയുടെ വെണ്ണ കാൽ തടവി കൊടുക്കാൻ എനിക്ക് നല്ല ഇഷ്ടം ആണ്.. നല്ല വെളുത്ത സോഫ്റ്റ് പാദങ്ങൾ ആണ് അവൾക്കുള്ളത്..
അന്ന് അവൾക്ക് വയ്യാത്തത് കൊണ്ടും നല്ല ക്ഷീണം ഒക്കെ ആയതു കൊണ്ടും ഫർഹാനെ പറ്റി ഞാൻ സംസാരിക്കാൻ ഒന്നും പോയില്ല… പിന്നെ ഒരു രണ്ടു മൂന്നു ദിവസം അങ്ങനെ പോയി.. പ്രതേകിച്ചു ഒന്നും ഇല്ലാതെ..
ആയിടെ ഒരു ദിവസം.. ഞാൻ ഇത്തിരി നേരത്തെ ഫ്ലാറ്റിൽ എത്തി.. അപ്പൊ ശ്രുതി അവിടെ ഉണ്ടായിരുന്നില്ല.. ഞാൻ അവളുടെ ഫോണിലേക്ക് ഒന്നു വിളിച്ചു നോക്കി..
“ഹലോ അരുൺ.. ആഹ്.. ശ്രുതി വർക്ക് ഔട്ട് ചെയ്ത് കൊണ്ടിരിക്കുവാണ്.. ഞങ്ങൾ ഒരു 30 മിനുട്ടിൽ വരാം..”
ഫർഹാൻ ആണ് കാൾ എടുത്തത്.. അവൻ അതും പറഞ്ഞു ഫോൺ വെച്ചു കളഞ്ഞു…
പിന്നെ.. ശ്രുതി വരും വരെ ഞാൻ റൂമിൽ കാത്തു നിന്ന്.. ഏകദേശം 45 മിനുട്ട് ഒക്കെ കഴിഞ്ഞു ശ്രുതി വരാൻ.. കൂടെ ഫർഹാനും ഉണ്ടായിരുന്നു..
ഫ്ലാറ്റിലേക്ക് കയറിയപ്പോ ഫർഹാൻറെ കയ്യ് ശ്രുതിയുടെ വയറിന്റെ സൈഡിൽ ആയിരുന്നു..
“ഇപ്പൊ നന്നായി belly ഫാറ്റ് കുറഞ്ഞിട്ടുണ്ട്.. പതിവായി ജിമ്മിൽ വരുന്നതിന്റെ ഗുണം.. ”
അവൻ എന്റെ ഭാര്യയുടെ വയറിൽ നന്നായി തലോടി പറഞ്ഞു..
അത് കേട്ട് എനിക്ക് എന്റെ ഭാര്യയോട് ശരിക്കും അഭിമാനം തോന്നി.. She is working hard to look good for me…