ഉള്ളൊഴുക്ക്
Ullozhukku | Author : Madhav S Nair
ഈ കഥ എൻ്റെയും എൻ്റെ അടുത്ത സുഹുത്തിൻ്റെയും കഥ ആണ് ഇത് … ഇപ്പോഴും അവൻ അറിഞ്ഞതും അറിയാത്തതും ആയ കര്യങ്ങൾ ആണ് ഞാൻ ഇവിടെ നിങ്ങളോട് പറയാൻ പോകുന്നത് ……
സ്ഥലം കോട്ടയം രാവിലെ 7 മണി
ഡാ സോണി നീ എണീക്കുന്നില്ലേ…
ആഹ് അമ്മ ഏണീക്കുവാ… ഈ സമയം സോണി റൂമിൽ കുളി ഒക്കെ കഴിഞ്ഞ് ഡ്രസ്സ് എല്ലാം റെഡി ആകുവാണ്
ഇത് സോണി സാജൻ
വയസ്സ് 19 ഡിഗ്രി സെക്കൻ്റ് ഈർ ആണ്…
പഠിക്കാൻ മിടുക്കൻ ആണെങ്കിലും ഇവൻ്റെ കയ്യില്‍ ഇല്ലാത്ത കുരിത്തേക്കേട് ഒന്നും ഇല്ലാ…
അതിവിശ്യം പോൺ മൂവീസ് കാണലും പിന്നെ എല്ലാ പിള്ളാരുടെ പോലെ വായ നോട്ടം സീൻ അടി ഇതൊക്കെ തന്നെ…
അമ്മയും ഇവനും നല്ല കമ്പനി ആണ്…
എന്നൽ ഇവന് ഏറ്റവും ഇഷ്ടം ഇവൻ്റെ ചങ്ക് ഫണ്ട് മാധവൻ ആണ്…
അവൻ ആണ് ഈ കഥയിലെ വില്ലൻ…
9മണിക് തുടങ്ങുന്നു ക്ലാസ് ഇവന് നേരെ ബസ് നു കേറി 8:45 ആവുമ്പോഴക്കും എത്തും..
എല്ലാം നല്ല കൃത്യ നിഷ്ഠയോടെ ചെയുന്ന വ്യക്തി നമ്മുടെ
സോണി
ഇവൻ്റെ കൂടെ ഉള്ളവൻ ആണ് മാധവൻ…
അവൻ ഇവനെക്കളും നല്ല ബോഡിയും നല്ല ലുക്കും ഏത് പെണ്ണ് കുട്ടികൾ കണ്ടാലും വീണു പോകുന്ന ഒരു ഐറ്റം ആണ് ഇവൻ
കോളജ് ല്‍ കുറെ എണ്ണം ഇവൻ്റെ പുറകെ നടക്കുന്നുണ്ട്
അതിൻ്റെ കാരണം അവൻ്റെ ബോഡി തന്നെ ആണ്
അത്രക്കും കഠിനമായി ഹാർഡ്വർക്ക് ചെയ്ത് എടുത്ത ബോഡി ആണ് അവൻ്റെ
അവൻ്റെ അച്ഛനും അങ്ങനെ തന്നെ ആണ്…
ഭാവിയിൽ സ്വന്തം ആയി ഒരു ജിം തുടങ്ങാൻ ആണ് അവൻ്റെ പ്ലാൻ… അതിനു ഉള്ള ഫണ്ട് അവൻ്റെ അച്ഛൻ്റെ കയ്യില്‍ ഉണ്ടെങ്കിലും അവൻ സ്വന്തം ആയി പണി എടുത്ത് തുടങ്ങണം എന്ന് ആണ് അവൻ്റെ ആഗ്രഹം…
കാരണം അവൻ്റെ ബോഡി അവൻ അത്രക്കും
പാഷണയ്റ്റ് ആയത് കൊണ്ട് ആണ് അവൻ അങ്ങനെ അക്കി എടുത്തത്…
ഇനി മാധവനിലൂടെ…
വീട്ടിൽ അച്ഛൻ അമ്മ അനിയത്തി പിന്നെ മാധവൻ…
അച്ഛൻ്റെ പേര് സുരേഷ് നായർ
അമ്മ ശാരിക സുരേഷ്
അനിയത്തി മാളവിക
ഞാൻ മാധവ് സുരേഷ് …
വീട്ടില്‍ എല്ലാവർക്കും എന്നെ വളരെ അധികം കാര്യം ആണ് കൂടുതലും ഞാനും അച്ഛനും ആണ് കണക്ഷൻ
വീട്ടില്‍ തന്നെ അച്ഛൻ പണ്ട് തൊട്ടേ ഒരു ചെറിയ രീതിയില്‍ ഉള്ള ജിം റെഡി ആക്കിയിട്ടുണ്ട്…
കൂടാതെ ഞാനും അച്ഛനും ആണ് ജിം പാർട്ടേൺസ്…
നട്ടിക് തന്നെ നല്ല ഒരു ജിം ഉള്ളത് കൊണ്ട് വൈകീട്ട് ആണ് അവിടെ പോകുന്നത്… ഈ അടുത്ത് ആയിട്ട് അച്ഛൻ വീട്ടില്‍ ഒന്ന് വീണപ്പോൾ കാലിന് ചെയ്യ ചിന്നാൽ വന്നത് കൊണ്ട് ജിം ഒക്കെ നിർത്തി വെച്ചിരിക്കുകയാണ്
8:30 ഞാൻ കോളജ് ല്‍ എത്തുമ്പോൾ എല്ലാവരും വന്ന് കൊണ്ട് ഇരിക്കുക ആണ്…
എന്നാലും സോണി എത്തിയാലേ എനിക്ക് ഒരു സമാധാനം കിട്ടുള്ളൂ.. കാരണം അവനോട് ഞാനത്രക്കും കമ്പനി ആണ്… എൻ്റെ എല്ലാ കുരിതകേടും ഞാന്‍ കളിക്കാൻ പോയ കാര്യങ്ങളും എല്ലാം (ഒന്ന് ഒഴികെ ) ഞാൻ അവനോട് ആണ് ചെന്ന് ആണ് പറയുന്നത് ..
അവൻ കുത്തി കുത്തി ചോദിക്കുമ്പോൾ ഞാൻ പിന്നെ പറഞ്ഞ് പോകും… കാരണം അവനെ എനിക് അത്രക്കും വിശ്വാസം ആണ്… വിശ്വാസം അല്ലേ എല്ലാം… ഏത്.. അതന്നെ…