അരുണിന്റെ കളിപ്പാവ 7
Aruninte Kalippava Part 7 | Author : Abhirami | Previous Part
അങ്ങനെ അന്നത്തെ സംഭവബഹുലമായ കോളേജ് ദിവസം തീർന്നു ഞാൻ വെകിലോട്ട് നടന്നു പൊക്കൊണ്ട് ഇരിക്കുവായിരുന്നു… അരുൺ വെളിയിൽ കാറും ആയിട്ടു വെയിറ്റ് ചെയ്‌യുന്നുണ്ടായർന്നു…. ഞാൻ നടന്നു കാറിലോട്ട് പോയി…
പൊക്കൊണ്ട് ഇരിക്കുമ്പോൾ മനസ്സ് ശൂന്യം ആയിരുന്നു… അന്നത്തെ ദിവസത്തെ സംഭവങ്ങൾ ഒക്കെ ഒന്ന് ആലോചിച്ചു…. വിവേക് ഹരി ഷൈജി സാർ…. നടന്നു കാറിലോട്ട് കേറിയപ്പോൾ ഞാൻ അരുണിനെ നോക്കി…. അവന്റ മുഖത്തു ഒരു വഷളൻ ചിരിയും സന്തോഷവും പ്രാഖദമായിരുന്നു….
ഒരു തൃപ്തിയുടെ സന്തോഷം… ഞാൻ അവന്റെ നിർദേശങ്ങൾ എല്ലാം അതെ പടി അനുസരിച്ചു എന്ന് അവൻ മനസിലാക്കി എന്ന് എനിക്ക് വിശ്വാസം ആയി… അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി…. ഇടക്ക് വച്ച് അരുൺ ഒരു നല്ല കഫെ നിർത്തി എന്നിട്ട് എനിക്ക് അവിടെന്നു കുറെ ആഹാരം വാങ്ങി തന്നു… അറക്കാൻ കൊണ്ട് പോകുന്ന ആടിന് പിണ്ണാക്ക് കൊടുക്കുന്ന പോലെ…
ഞാൻ അന്നത്തെ ദിവസത്തെ ക്ഷീണത്തിൽ ആ ആഹാരം എല്ലാം വാരി വലിച്ചു തിന്നു…. ഫ്ലാറ്റിൽ ചെന്നപ്പോൾ അവിടെ സനലും ജോണും ജോണിയും ഒണ്ടായിർന്നു… അവർ എന്തോ വല്യ തത്രപ്പാഡിൽ ആണ്…. സാധനങ്ങൾ എന്തൊക്കെയോ വാങ്ങിച്ചു കൂടെണ്ടു… എന്നെ കണ്ടതും
സനൽ : ആഹാ വന്നാലോ നമ്മുടെ താരം
ഞാൻ ഒന്നും മിണ്ടീല
ജോണി : എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ കോളേജ് ദിനം
ഞാൻ : കൊഴപ്പം ഇല്ലായിരുന്നു
അവർ അത് കേട്ടു ചിരിച്ചു
അരുൺ : നീ പോയി ഫ്രഷ് ആവു എന്നിട്ട് റസ്റ്റ് എടുക്ക്…. രാത്രി കൊറേ പണി ഉള്ളതാ
ഞാൻ ഇതിനോടകം അവരുടെ ബന്ധനങ്ങൾക് മരവിച്ചതിനാൽ കൂടുതൽ ഒന്നും ആലോചിച്ചില്ല…. ചെന്നു ബാത്‌റൂമിൽ പോയി കുളിച്ചു…. ഷോറിന്റെ അടിയിൽ കുറെ നേരം നിന്നു…. ജീവിതത്തെ പറ്റി ആലോചിച്ചു… ചേച്ചിയെ പറ്റി… നമ്മുടെ മരിച്ചു പോയ അച്ഛനേം അമ്മേനേം പറ്റി…. അവർ ഒണ്ടായിരുന്നെങ്കിൽ എനിക്ക് ഈ ഗതി വരുമായിരുന്നോ…. എന്റെ മനസ്സിൽ എന്റെ യൗവനത്തിന്റെ ഫ്ലാഷ്ബാക്ക് കടന്നു കൂടി… ചെറുപ്പത്തിൽ ഞാനും ചേച്ചിയും നമ്മുടെ കൊച്ചു ഗ്രാമത്തിൽ കളിച്ചു ചിരിച്ചു നടക്കുന്നത്… പൂമ്പാറ്റെയെ പിടിക്കാൻ ഓടുന്നത്…. പെട്ടെന്ന് കതകിൽ ഒരു മുട്ട് കേട്ടു… ഞാൻ ഞെട്ടി