ജീവിത സൗഭാഗ്യം 14
Jeevitha Saubhagyam Part 14 | Author : Meenu
[ Previous Part ] [ www.kkstorioes.com ]
തുടർന്ന് വായിക്കുക……
പതിവ് പോലെ ഓരോരോ ദിവസങ്ങൾ മുൻപോട്ട് പോയി. മീരയും സിദ്ധു ഉം അവരുടെ സ്നേഹം ഒട്ടും ചോരാതെ കൂടുതൽ കൂടുതൽ മുൻപോട്ട് പോയി. അതെ സമയം മീര അലനെ കൂടുതൽ ആസ്വദിച്ചു കൊണ്ടേ ഇരുന്നു. സിദ്ധു അറിയാതെ ഒരു മൂവ് പോലും മീര ചെയ്തിരുന്നും ഇല്ല. അലൻ ആയിരുന്നു മിക്കവാറും ദിവസങ്ങളിൽ മീരയെ ഫ്ലാറ്റ് ൽ ഡ്രോപ്പ് ചെയ്തിരുന്നത്.
കാർ ൽ വച്ചുള്ള അവരുടെ എല്ലാ ആക്ടിവിറ്റി കളും നിർബാധം തുടർന്നു. മീര ശരിക്കും ലൈംഗികത അതിൻ്റെ പൂർണതയിൽ ആസ്വദിച്ചു തുടങ്ങി. അലൻ അവൾക്ക് അതിനുള്ള ഒരു ആൾ ആയിരുന്നു. പക്ഷെ എന്നും സിദ്ധു ൻ്റെ സമയവും പ്രിയോരിറ്റി ഉം കഴിഞ്ഞു മാത്രമേ അലന് സ്ഥാനം ഉണ്ടായിരുന്നുള്ളു. ജോവിറ്റ ഇല്ലാത്ത ദിവസങ്ങളിൽ മീര അലൻ്റെ ഫ്ലാറ്റ് ൽ പോവാറും ഉണ്ടായിരുന്നു. എല്ലാം വള്ളി പുള്ളി വിടാതെ സിദ്ധു നോട് അവൾ പറയുകയും ചെയ്തിരുന്നു.
പക്ഷെ പ്രതീക്ഷിക്കാത്ത മാറ്റം നടന്നത് നിമ്മി ൽ ആയിരുന്നു. അവളുടെ മനസ്സ് പൂർണമായും സിദ്ധു ൽ പ്രണയബദ്ധമായി. ഒരു കടൽ പൂർണമായും ഒരു തീരത്തേക്ക് മാത്രം ഒതുങ്ങിയ പോലെ ആയിരുന്നു നിമ്മി. ജീവിതം ആഘോഷിച്ചു നടന്ന നിമ്മി സ്വയം സിദ്ധു എന്ന ഒരു പോയിന്റ് ലേക്ക് കേന്ദ്രീകരിച്ചു.
അന്നത്തെ ദിവസത്തിന് ശേഷം പിറ്റേന്ന് തന്നെ നിമ്മി സിദ്ധു നെ വിളിച്ചു പറഞ്ഞു.
സിദ്ധു: നിമ്മീ പറ…
നിമ്മി: സിദ്ധു…
സിദ്ധു: പറ നിമ്മീ…
നിമ്മി: ഡാ, നീ എവിടാ?
സിദ്ധു: ഞാൻ ഓഫീസിൽ.
നിമ്മി: സംസാരിക്കാമോ?
സിദ്ധു: ഒരു മിനിറ്റ്, ഞാൻ പുറത്തേക്ക് ഇറങ്ങാം.
നിമ്മി: ഹ്മ്മ്…
സിദ്ധു: ഹ നീ പറ, ഞാൻ പുറത്തിറങ്ങി.