സ്നേഹ വീട്
Sneha Veedu | Author : Salu
സാമിന്റെ അമ്മ ആയ മായ മകന് ജോലി കിട്ടിയ അറിഞ്ഞു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.ഭർത്താവ് ഇ ലോകത്ത് നിന്ന് പോയതിൽ പിന്നെ ഒരു പാട് കഷ്ടം സഹിച്ചാണ് മായ മകനെ വളർത്തി വലുതാക്കിയത്.
ഞാൻ ദീപു ഇപ്പോൾ 26 വയസ്സ് ആയി എന്റെ അച്ഛന്റെ അനിയന്റെ ഭാര്യ ആണ് മായ. സാം അവരുടെ മകനും. എന്നെക്കാൾ 3 വയസ്സ് ഇളയ അവനു ജോലി കിട്ടിയത് പണി ഇല്ലാതെ നടക്കുന്ന എനിക്ക് നാണക്കേട് ആയിരുന്നു.ബോംബയിൽ എന്റെ അച്ഛന് സർക്കാർ ജോലി ഉള്ള കൊണ്ട് ഒരിക്കലും പൈസക്ക് ക്ഷാമം ഉണ്ടായിട്ട് ഇല്ല.
എന്റെ അമ്മ രാജലക്ഷ്മി 58 വയസ്സ് ഉള്ള മധ്യവയസ്‌ക ആണ്. രാജി എന്ന് എല്ലാവരും ചുരുക്കി വിളിക്കും. അമ്മ അച്ഛൻ അയച്ചു തരുന്ന പൈസ കൂടാതെ പറമ്പിലെ കൃഷി കാര്യങ്ങൾ എല്ലാ നോക്കി നടത്തുന്ന ഒരു നാടൻ വീട്ടമ്മ. അമ്മ ആണ് ആന്റിയുടെ വീട്ടിലെ എല്ലാ സഹായം ചെയ്തു കൊടുത്തിരുന്നത്. കൂടാതെ ആന്റിയുടെ വീട്ടിലെ ഉള്ള സ്ഥലത്തു ലോൺ എടുത്തു കൃഷി ഒക്കെ ചെയ്തു ആന്റിക് ഒരു സഹായം ആയിരുന്നു.
അങ്ങനെ സാം വിദേശത്ത് പോകുന്ന ദിവസം വന്നു. അവനു വേണ്ട എല്ലാം ആന്റി ഒരുക്കങ്ങൾ നടത്തി.അവൻ ആദ്യമായി ആണ് വീടും വീട്ടുകാരെ ഒക്കെ പിരിഞ്ഞു താമസിക്കുന്നത്.ആന്റി അവൻ പോകുന്ന ഒരു ആഴ്ച മുൻപ് കരച്ചിൽ തുടങ്ങി.