പോത്തന്റെ മകൾ 2 [Smitha]

Posted by

പോത്തന്റെ മകൾ 2

Pothante Makal Part 2 | Author : Smitha | Previous Part

കൂട്ടുകാരെ ….

” പോത്തന്റെ മകള്‍” എന്ന എന്‍റെ കഥ നിങ്ങളില്‍ പലര്‍ക്കും ഓര്‍മ്മയുണ്ടാവുമല്ലേ അല്ലെ? ഏകദേശം ത്രീ മില്ല്യന്‍ വ്യൂവേഴ്സ് ലഭിച്ച ആ കഥ എനിക്കും ഇഷ്ടമാണ്.
അത് എഴുതുമ്പോള്‍ രണ്ടാം ഭാഗം മനസ്സിലുണ്ടായിരുന്നില്ല.
എങ്കിലും രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള ഒരു സാധ്യത അവശേഷിപ്പിച്ചാണ്അത് നിര്‍ത്തിയത്.
ആ ഭാഗമാണ് ഇത്.

അഡ്മിന്‍റെ പ്രത്യേക ശ്രദ്ധയ്ക്ക്: കമന്‍റ്റ് ബോക്സ് ഡിസ്ഏബിള്‍ ചെയ്യണം എന്ന് അപേക്ഷിക്കുന്നു.


പോത്തന്‍ മുറ്റത്തെ മാവിന്‍ചുവട്ടില്‍ കസേരയിലുരുന്ന്‍ പത്രം വായിക്കുമ്പോള്‍ ആണ് റോഡില്‍ നിന്ന്‍ ഗേറ്റിലേക്ക് ഒരു ബൈക്ക് വരുന്നത് കണ്ടത്.
അത് കണ്ടെഴുന്നെറ്റ് ഗേറ്റിലേക്ക് നോക്കിയപ്പോള്‍ അയാളുടെ കണ്ണുകളില്‍ സന്തോഷം ഇരച്ചെത്തി.

“എടീ, സിസിലീ. സിസിലീ…”

ഗേറ്റിലേക്ക് സമീപിക്കുന്ന ബൈക്കില്‍ നിന്ന് കണ്ണുകള്‍ മാറ്റാതെ അയാള്‍ ഭാര്യയെ വിളിച്ചു.

“എന്നാ? എന്നേത്തിനാ ഇങ്ങനെ വിളിച്ചുകൂവുന്നെ?”

അകത്തുനിന്നും മുറ്റത്തേക്ക് വന്ന്‍ സിസിലി ഭര്‍ത്താവിനോട് ചോദിച്ചു.
അവരും ഗേറ്റിലേക്ക് നോക്കി.
അപ്പോള്‍ ഗേറ്റിലൂടെ ബൈക്ക് മുറ്റത്ത് വന്നിരുന്നു.

“ഈശോയെ സിന്ധൂം കൊച്ചൌസേപ്പും!”

സിസിലിയുടെ മുഖത്ത് ആഹ്ലാദം തിരതല്ലി.
പോത്തനും സിസിലിയും ബൈക്കില്‍ നിന്നും ഇറങ്ങിയ മകളെയും മരുമകനേയും ആശ്ലേഷിച്ചു.

“പപ്പാ…”

Leave a Reply

Your email address will not be published. Required fields are marked *