ജീവിത സൗഭാഗ്യം 11 [മീനു]

Posted by

ജീവിത സൗഭാഗ്യം 11

Jeevitha Saubhagyam Part 11 | Author :  Meenu

[ Previous Part ] [ www.kambistorioes.com ]


“വായനക്കാരിൽ ചിലർ ഫോട്ടോസ് ചോദിച്ചു. മീരയും നിമ്മിയും ഇപ്പോൾ തന്നെ എല്ലാവരുടെയും മനസ്സിൽ ഒരു സാങ്കല്പിക രൂപം വരച്ചു വച്ചിട്ടുണ്ടാകും, അത് അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് ആണ് ഞാൻ വിചാരിക്കുന്നത്. സൗന്ദര്യം ഓരോരുത്തർക്കും ഓരോ രീതിയിൽ അല്ലെ. സുന്ദരിമാരായ മീരയും നിമ്മിയും ഓരോരുത്തരുടെയും ഭാവനയ്ക്ക് അവരവരുടെ മനസ്സിൽ കുടികൊള്ളട്ടെ….”

തുടർന്ന് വായിക്കുക……


അടുത്ത ദിവസം നിമ്മി യുടെ last working day ആയിരുന്നു, അതുകൊണ്ട് തന്നെ മീര യും നിമ്മിയും നല്ല തിരക്കിലും ആയിരുന്നു. പതിവായി സിദ്ധു നു അയക്കുന്ന മെസ്സേജസ് അല്ലാതെ അധികം കമ്മ്യൂണിക്കേഷൻ അവർ തമ്മിൽ ഉണ്ടായിരുന്നില്ല. അലൻ അയച്ച മെസ്സേജസ് അവൾ റീഡ് ചെയ്തതും ഇല്ല.

ഊണ് കഴിഞ്ഞു നിമ്മി ഡി സെന്റ് ഓഫ് നു മുൻപ് നിമ്മി സിദ്ധു നു മെസ്സേജ് ഇട്ടു,

“ഡാ ഇന്ന് എൻ്റെ last working day ആണ്, സൊ നീ വൈകുന്നേരം വരണം കേട്ടോ”

സിദ്ധു: ഓക്കേ നിമ്മി….

എന്നിട്ട് അവൾ മീര യോട് പറഞ്ഞു…

“ഡീ ഞാൻ സിദ്ധു നോട് വൈകുന്നേരം കാണണം എന്ന് പറഞ്ഞിട്ടുണ്ട് നീ അലന്റെ കൂടെ പോവരുത്”

മീര: അലൻ ആയി ഞാൻ ഇന്ന് മെസ്സേജ് ഒന്നും ചെയ്തില്ല. കുറെ ഹായ് കിടപ്പുണ്ട് ഞാൻ റീഡ് ചെയ്തിട്ടില്ല.

നിമ്മി: ഹ്മ്മ്…

മീര സിദ്ധു നു മെസ്സേജ് ഇട്ടു.

മീര: ഡാ…

സിദ്ധു: പറ ഡീ..

മീര: നിമ്മി വൈകുന്നേരം കാണണം എന്ന് പറഞ്ഞില്ലേ…

സിദ്ധു: ഹാ…. ഞാൻ വരാം…

മീര: അലൻ വന്നാൽ എന്ത് ചെയ്യും?

സിദ്ധു: അത് നീ നോക്കിക്കോണം.

മീര: ഓക്കേ…

അവൾ അലന് മെസ്സേജ് ഇട്ടു.

Leave a Reply

Your email address will not be published. Required fields are marked *