കൂട്ടിലെ കിളികൾ 3 [ഒടിയൻ]

Posted by

കൂട്ടിലെ കിളികൾ 3

Kootile Kilikal Part 3 | Author : Odiyan

[ Previous Part ] [ www.kambistries.com]


 

“പ്രതീക്ഷിച്ചത് പോലൊരു സ്വീകാര്യത ലഭിച്ചിട്ടില്ല . വായിക്കുന്നവർ അഭിപ്രായം രേഖപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു , കാരണം നിങ്ങൾക്ക് ഇഷ്ടമകുന്നുണ്ടോ ഇല്ലയോ എന്ന് മനസിലാക്കാൻ ഒരേ ഒരു മാർഗമേ ഉള്ളൂ അത് നിങ്ങളുടെ അഭിപ്രായമാണ് . അതുകൊണ്ട് കമൻ്റ് ചെയ്യാതെ പോകരുത് എന്ന് അഭ്യർത്ഥിക്കുന്നു . നിങ്ങളുടെ അഭിപ്രായം ആണ് മുന്നോട്ട് എഴുതാനുള്ള ആവേശം , അഭിപ്രായം കുറയുമ്പോൾ കഥ പെട്ടന്ന് തന്നെ അവസാനിപ്പിക്കാനും തോന്നിപ്പോകും . വായനക്കാർക്ക് നന്ദി , എന്ന് സ്വന്തം ഒടിയൻ.”

 

Hello , May i know who is this

 

ഒരു ആരാധിക ആണ് 😜

 

ശ്യാമ ? …

 

അതാരാ ശ്യാമ 😢

 

🧐 ആരോടോ താൻ

 

ഫ്രണ്ട്സ് എല്ലാവരും പറഞ്ഞതാ എന്നോട് , ഒരുപാട് പെൺപിള്ളേർ പുറകെ ഉള്ളതാ ന്ന് ഞാൻ കേട്ടില്ല .

ഇതാരാ ഈ ശ്യാമ 😭

 

പെണ്ണ് ആയത് കൊണ്ട് ഞാൻ ഒന്നും പറയുന്നില്ല ഇല്ലേ നാലെണ്ണം ഇപ്പൊ കേട്ടെനെ

 

തെറി വിളിക്കും 😯

 

Yes നല്ല പുളിച്ചത് വിളിക്കും

 

😍 എനിക്ക് ഇഷ്ടമാണ് എന്നെ തെറി വിളിക്കുന്നത്

 

ആ മോള് അതും പ്രധീക്ഷിച്ച് അവിടെ ഇരിക്ക് എനിക് വേറെ പണി ഉണ്ട് so bye….

 

അയ്യോ പോകല്ലേ , ഞാൻ ശ്യാമ തന്നെയാണ് .

 

ആണോ വിശ്വസിച്ച് കേട്ടോ . Bye …

 

പോകല്ലേ നിക്ക്

 

അവൽ പെട്ടന്ന് തന്നെ ഒരു സെൽഫി അയച്ച് തന്നു .

 

ഇപ്പൊ വിശ്വാസം ആയി 😁

 

Leave a Reply

Your email address will not be published. Required fields are marked *