ഖൽബിലെ മുല്ലപ്പൂ 12 [കബനീനാഥ്] [Climax]

Posted by

ഖൽബിലെ മുല്ലപ്പൂ 12

Khalbile Mullapoo Part 12 | Author : Kabaninath

[ Previous Part ] [ www.kambistories.com ]


 

വ്യാഴാഴ്ച …..

8: 10 AM

മഴയ്ക്ക് ചെറിയ ശമനമുണ്ടായിരുന്നു … വെയിൽ നാളങ്ങൾ പുറത്തു കണ്ടതോടെ നനഞ്ഞ തുണികളെല്ലാം പെറുക്കി കൂട്ടി ജാസ്മിൻ ടെറസ്സിലേക്ക് കയറി ..

മോളി പതിവു കാഴ്ചയിലായിരുന്നു ..

ഇരുമ്പു പൈപ്പ് കുത്തി നിർത്തിയ അഴയിൽ അവൾ തുണികൾ വിരിച്ചിടുമ്പോൾ പിന്നിൽ ഷാനു എത്തി.

” എപ്പഴാ പോകുന്നത്…?”

” നാളെയോ മറ്റന്നാളോ പോയാൽപ്പോരേ…?”

” ങ്ങള് പറയും പോലെ … ”

” അതെന്താപ്പാ അങ്ങനെ …?”

” മാഡം പറയുന്നു … സേർവന്റ് അനുസരിക്കുന്നു … ” ഒരു ചിരിയോടെ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചു വലിക്കാൻ അവൻ ശ്രമിച്ചപ്പോഴേക്കും അപ്പുറത്തെ ടെറസ്സിൽ നിന്ന് ജമീലാത്തയുടെ വിളി കേട്ടു ….

ജാസ്മിൻ വേഗം അവന്റെ കൈ തട്ടിമാറ്റി വിളി കേട്ടു …

“ശകലം വെയിലു കണ്ടപ്പോൾ ഇയ്യാ തുണി മുഴുവൻ പുറത്തിട്ട് , മഴ പെയ്യിക്കണ്ടാ ട്ടോ ….” ജമീലാത്ത വിളിച്ചു പറഞ്ഞു ….

” ഇങ്ങടെ കയ്യിൽ പിന്നെന്താ …?” അവരുടെ കയ്യിലും തുണികളിരിക്കുന്നത് കണ്ട് ജാസ്മിൻ ചോദിച്ചു …

” അവരൊരു തമാശ പറഞ്ഞതാ ഉമ്മാ ..” ഷാനു പറഞ്ഞു. ജാസ്മിൻ അവനെ തുറിച്ചൊരു നോട്ടം നോക്കി ..

“ആ… ഷാനൂം ഉണ്ടായിരുന്നോ …?” ചളിപ്പ് മാറ്റാനെന്ന വണ്ണം ജമീലാത്ത ചോദിച്ചു …

“മഴയായതു കൊണ്ട് രണ്ടു ദിവസം ആളെ കണ്ടു … അല്ലെങ്കിൽ ഇവിടെ കാണോ ജമീലാത്താ….? ”

ഉമ്മ നന്നായി അഭിനയിക്കുന്നുണ്ടെന്ന് ഷാനുവിന് മനസ്സിലായി …

ആ സംസാരം അവിടെ തീർന്നു…

തുണികൾ വിരിച്ചിട്ട് , സ്റ്റെയർ കേസിലെ വാതിലടച്ച് തിരിയുമ്പോൾ ഷാനു അവളെ പൂണ്ടടക്കം പിടിച്ചു …

Leave a Reply

Your email address will not be published. Required fields are marked *