കുടുംബ കൂട്ടായ്മ [Soman]

Posted by

കുടുംബ കൂട്ടായ്മ 1

Kudumba Koottaima Part 1 | Author : Soman


(മുഴുവൻ കുടുംബവും ചേർന്നുള്ള സംഗമത്തിന്റെ ആദ്യ ഭാഗം)

രാവിലെ തന്നെ തൊഴുത്തിലുള്ള ജോലികൾ എല്ലാം തീർത്തു വച്ച് രമ തൊഴിലുറപ്പു ജോലിക്ക് പുറപ്പെടാൻ തയ്യാറെടുക്കുകയാണ്. അൻപത്തി ആറ് വയസ്സ് കഴിഞ്ഞ തന്റെ സമ്പാദ്യം ഉള്ളതുകൊണ്ട് മാത്രം ആണ് കുടുംബത്തിലെ ആരും പട്ടിണി കിടക്കാതെ ജീവിച്ചു പോകുന്നത്. വീട്ടിലെ ആടുമാടുകളെയും കോഴികളെയും വളർത്തുന്നതിൽ നിന്നും ലഭിക്കുന്ന വരുമാനവും തൊഴിലുറപ്പ് ജോലിയിൽ നിന്നുമുള്ള തുച്ഛമായ പൈസയും വച്ചിട്ട് ആണ് താൻ ഉൾപ്പെടെയുള്ള മൂന്നംഗ കുടുംബം ജീവിച്ചു പോകുന്നത്.

അറുപത് വയസ്സ് കഴിഞ്ഞ ഭർത്താവും മുപ്പത്തിയാറ് വയസ് കഴിഞ്ഞിരിക്കുന്ന കല്യാണം ആകാത്ത മകനും വീട്ടിൽ ഉണ്ടെങ്കിലും കുടുംബത്തിന് ഒരു ഉപയോഗവും ഇല്ലാത്ത ജന്മങ്ങൾ ആണ്. പാരമ്പര്യം എന്നോണം മുഴുകുടിയനായ അപ്പനിൽ നിന്നും മകനും അതെ വാസന ലഭിച്ചിരിക്കുന്നു.

ഒരു സമയം വരെ ഭർത്താവിൽ നിന്നും മാത്രം അടിയും തൊഴിയും കിട്ടിയിരുന്നെങ്കിൽ അതു ഇപ്പോൾ കുടിയനായ സ്വന്ത മകനും ആരംഭിച്ചപ്പോൾ ചതവിനും നീരിനും എല്ലാ ദിവസവും വൈദ്യനെ കാണേണ്ട അവസ്ഥയിലാണ് രമ. മകന്റെ നേരെ ഇളയത് മകളാണ്. അവളെ അവളുടെ ഇരുപത്തി രണ്ടാം വയസ്സിൽ കടം വാങ്ങിയും ചിട്ടി കെട്ടിയും കെട്ടിച്ചുവിട്ടു.

മക്കൾ പഠിക്കുന്നു. അവളുടെ ഭർത്താവ് ആശാരിയായത് കൊണ്ട് സ്വന്തമായി കട നടത്തുന്നു. അവളുടെ അവസ്ഥയും ഇതൊക്കെ തന്നെ ആണ്. മരുമകനും ആവശ്യത്തിൽ കൂടുതൽ ജോലിചെയ്തു സമ്പാദിച്ചു, അതെല്ലാം കുടിച്ചു തീർക്കുകയാണ് പതിവ്.

ഇവിടെയും അപ്പനും മകനും കൂലിപ്പണി ആണെങ്കിലും നല്ല കഠിന അധ്വാനിക്കൾ ആണ്. എന്ത് അധ്വാനിച്ചിട്ടും കാര്യമില്ല, ഒരുരൂപ വീട്ടിച്ചിലവിന് നൽകാത്ത പാഴ്‌ജന്മങ്ങൾ. മകനു വേണ്ടി ഒരുപാട് ആലോചനകൾ നോക്കിയെങ്കിലും അപ്പന്റെയും മകന്റെയും ഈ സ്വഭാവത്തിന് ആരാണ് പെണ്ണ് കൊടുക്കുക.

ജോലി ചെയ്യുന്ന ക്ഷീണത്തെക്കാളും കുടിച്ചു വന്നു കാണിക്കുന്ന അപ്പന്റെയം മകന്റെയും പരാക്രമങ്ങൾ ആണ് സഹിക്കാൻ പറ്റാത്തത്.

Leave a Reply

Your email address will not be published. Required fields are marked *