ആതിരയും ഞാനും അന്ത്യമില്ലാത്ത യാത്ര
Athirayum Nanum Anthyamillatha Yathra bY RAKESH
നാട്ടില്‍ പലയിടങ്ങളിലും വിളിക്കാതെ ചെല്ലുന്ന അതിഥികളായി വേനല്‍ മഴയും ഇടിയും കാറ്റുമെല്ലാം വന്നുകൊണ്ടിരുന്ന സമയം. ചൂട് മങ്ങി അന്തരീക്ഷം കുളിരുന്ന കാലം. ഒരു രാത്രിയിലെ കനത്ത മഴ കഴിഞ്ഞ് കുളികഴിഞ്ഞെത്തിയ സുന്ദരിയെന്ന പോലെ പ്രകൃതി.
കാലത്തൊരു യാത്രപോവാമെന്ന് പറഞ്ഞത് അവളാണ്. അവള്‍ക്കത് പ്രിയമാണ്. യാത്ര എന്റെ കൂടെ ബൈക്കില്‍ എന്നെയും ചേര്‍ത്ത് പിടിച്ച് കാഴ്ചകളെല്ലാം കണ്ട്, മഴയും, വെയിലും ചൂടും തണുപ്പും എല്ലാം അറിഞ്ഞ് അങ്ങനെ ഒട്ടും അവസാനിക്കാതെ യാത്ര ചെയ്യണം.
എന്റൊപ്പം, അവള്‍ക്ക് അതൊട്ടും മടുക്കാറില്ല. എനിക്കും അതെ, എന്റെ നെഞ്ചില്‍ ചൂടുപറ്റിക്കിടന്ന ദിവസങ്ങള്‍, നെറ്റിയിലെ വിയര്‍പ്പൊഴുകി എന്റെ നെഞ്ചില്‍ പതിക്കുമ്പോള്‍ അവളിലെ സംതൃപ്തി ഞാനറിയും.
അവള് ആതിര, ഇരുപത്തിരണ്ട് കാരി. കാണാന്‍ അതിസുന്ദരി. തുടുത്ത കവിളും ചുവന്ന കുഞ്ഞിച്ചുണ്ടും നിറഞ്ഞ മാറും അങ്ങനെ എല്ലാം. അവയെല്ലാം എന്നിലെ അഭിനിവേശമായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഞാന്‍ രാകേഷ്. വയസ് 26
അകം നിറയുന്ന മോഹങ്ങളുമായാണ് ഞങ്ങളുടെ ഓരോ യാത്രയും. ഈ യാത്രയും അങ്ങനെ തന്നെ. നഗരത്തിരക്കൊഴിഞ്ഞയിടങ്ങളിലേക്കാണ് ഞങ്ങളുടെ യാത്ര. ഇത്തവണയും പോകുന്നത് അങ്ങനെ ഒരിടത്തേക്കാണ്. ഒരു ഫോറസ്റ്റ് റിസോര്‍ട്ട്.
പകല്‍ മാത്രമാണ് ചിലവഴിക്കാറ്. വിവാഹം കഴിഞ്ഞിട്ടില്ല അതുകൊണ്ടു തന്നെ. മൂന്ന് മാസത്തെ ഇടവേളയെടുത്ത് സംഘടിപ്പിച്ച ഒഴിവു ദിവസം ആഘോഷിക്കാനുള്ള യാത്ര.
അവള് ആവേശത്തിലാണ്. മതിമര്ന്നാസ്വദിക്കാന് വിരുതയാണവള്. ആ ആവേശം ബൈക്ക് യാത്രയ്ക്കിടെയുള്ള കൈ പ്രയോഗത്തില്‍ ഞാന്‍ അറിയുന്നുണ്ടായിരുന്നു.
ആമുഖം മാത്രമാണ്- എഴുത്ത് ശീലമാവുന്നതേയുള്ളൂ… ഇഷ്ടമായാല്‍ പ്രോത്സാഹനം നല്‍കുക. എല്ലാ ചേരുവയും ഉണ്ടാവും. ആതിര, അവള് വിചാരിക്കുന്ന പോലല്ല. ഞാനും
ആമുഖക്കരനോട് ഒരു വാക്ക് :- അടുത്ത ഭാഗം ഇത് പോലെ തുണ്ട് രീതിയില്‍ ആണ് കഥ ഇടാന്‍ ഉദേശിക്കുന്നത് എങ്കില്‍ ദയവായി submit ചെയ്യാതിരിക്കുക , നിങ്ങളുടെ ടാലെന്റ്റ് അറിയാന്‍ ആഗ്രഹം ഉള്ളത് കൊണ്ട് നിങ്ങള്‍ ഇവിടെ തന്ന ഇന്റ്രോ ഇടുന്നു എന്നെ ഉള്ളു പലരും ഇതുപോലുള്ള കഥാകഷണം ആയി എഴുതി മറിക്കും എന്ന് പറഞ്ഞു ഇട്ടിട്ടു വായനക്കാരും ഇവിടെത്ത മെയിന്‍ ആഡമിനും എന്റെ ചെവി പിടിച്ചു തിരിച്ചു പൊന്നാക്കി ………നിങ്ങള്‍ അടുത്ത ഭാഗം വലിയ കഥയായി തന്നു എന്റെ ചെവി പൊന്നകാതെ നോക്കേണ്ട ഉത്തരവാദിത്തം നിങ്ങളില്‍ നിക്ഷ്പക്ഷം ആണ് പറ്റുല്ല എങ്കില്‍ ഇതിനു താഴെ കാമ്ന്റ്റ് ഇട്ടാല്‍ ഈ കഥ അപ്പോള്‍ തന്നെ റിമൂവ് ചെയ്യുന്നതാണ് ….എന്റെ ചെവിയുടെ രക്ഷയോര്‍ത്തു ഈ സൈറ്റിന്റെ റൂള്‍സ് രേഗുലശന് തെറ്റിച്ചു നിങ്ങള്‍ക്ക് വേണ്ടി കഥ പബ്ലിഷ് ചെയ്തത് Dr.പൈലി xvx
NB yil oru NB : Rakesh അളിയാ ചതിക്കല്ല് എല്ലാരും കൂടി എന്നെ പൊങ്കാല ഇടുന്നതിനു മുന്നേ കഥയുമായി പെട്ടന്ന് വാ ……….