പകരത്തിനു പകരം 2 [Anitha]

Posted by

പകരത്തിനു പകരം 2

Pakarathinu Pakaram Part 2 | Author : Anitha

[ Previous Part ]

 

തിങ്കളാഴ്ച കുളിച്ചു ഷേവ് ചെയ്ത് ഞാൻ ജോലിക്ക് പോയി തുടങ്ങി. പക്ഷെ എന്നെ ആണത്വമില്ലാത്തവൻ എന്നു വിളിച്ച അവളെ ഒരു പാഠം പടിപ്പിക്കണമെന്ന വാശി എന്നിൽ കൂടി കൂടി വന്നു. ഞാനനുഭവിച്ച വേദന എന്താണെന്ന് അവളെയും അറിയിച്ച് അവളുടെ വീട്ടിൽ കൊണ്ടുവിടണം. മാസം മൂന്നാലു കഴിഞ്ഞു ഒരിക്കൽ പോലും അവളെനിക്ക് ഫോൺ ചെയ്തില്ല. എങ്ങിനെയും അവളെ തിരിച്ചു കൊണ്ടു വന്നാലെ തൻ്റെ പദ്ധതി വിജയിക്കു. അങ്ങനെയിരിക്കെ ഒരു ദിവസം സൂപ്പർ മാർക്കറ്റിൽ കയറി സാധനങ്ങൾ വാങ്ങുമ്പോൾ പെട്ടന്ന് സന്തോഷെ എന്ന വിളി കേട്ടു.തിരിഞ്ഞു നോക്കിയപ്പോൾ മിനി ചേച്ചിയാണ്.
ചേച്ചി കടയിൽ ഉണ്ടായിരുന്നോ? ഞാൻ കണ്ടില്ല.
നീ വരുന്നത് ഞങ്ങൾ കണ്ടു.
ഞങ്ങളോ?
അതെടാ മീരയുമുണ്ട്.
ഞാൻ നോക്കുമ്പോൾ കുറച്ചു നീങ്ങി മീര ഞങ്ങളെ നോക്കി നിൽക്കുന്നു . അവളുടെ പഴയ എടുപ്പൊക്കെ കുറഞ്ഞ പോലെ തോന്നി.മുഖം വിഷാദമായിരുന്നു. ഞാൻ നോക്കുന്നത് കണ്ടവൾ മുഖം തിരിച്ചു നിന്നു. അവളാകെ മാറി സന്തോഷെ, പഴയ മീരയല്ല ഇപ്പോൾ. സദാസമയവും വീടിനുള്ളിൽ അടച്ചിരിപ്പാണ്. ഓരാളോടും സംസാരിക്കുക പോലുമില്ല. അവളുടെ ചിരി കേട്ടിട്ട് മാസങ്ങളായി. ചിലപ്പോൾ റൂമിലിരുന്ന് കരയുന്നത് കാണാം, എല്ലാം വിധി അല്ലാതെന്തു പറയാൻ. സന്തോഷിന് ഡൈവേഴ്സ് നോട്ടീസയച്ചത് അവൾ അറിയാതെയായിരുന്നു. പിന്നീട് സത്യം മനസ്സിലായപ്പോൾ അച്ചനും ചേട്ടനും വക്കീലിനെ കണ്ട് അത് പിൻവലിപ്പിച്ചു. എന്തായാലും എനിക്കവളോട് അത്ര കരുണയൊന്നും തോന്നിയില്ല. ആറു മാസത്തോളം തന്നെ വഞ്ചിച്ച് അവസാനം ആണത്വമില്ലാത്തവനെന്ന് പറഞ്ഞ് ഇറങ്ങി പോയവളല്ലെ കുറെ വിഷമിക്കട്ടെ.
സന്തോഷെ മീരയോട് സംസാരിക്കണോ?
വേണ്ട ചേച്ചി ഞാൻ ആണത്വമില്ലാത്തവനാണ് ഞാൻ സംസാരിക്കുന്നത് അവൾക്കിഷ്ടമാകില്ല. അവൾക്ക് സംസാരിക്കാൻ ആണത്വമുള്ള ചുറുചുറുക്കുള്ള വേറെ ആളുകളുണ്ട്.
അവൾ കേൾക്കാൻ ഞാൻ കുറച്ചു ഉറക്കെയാണ് പറഞ്ഞത്. അതു കേട്ടതും അവൾ വായിൽ കൈ പൊത്തി ഉറക്കെ ഏന്തിക്കരഞ്ഞു. അത് ശ്രദ്ധിക്കാതെ ഞാൻ വേഗം പുറത്തു കടന്നു. എന്നെ ആണത്വമില്ലെന്ന് വിളിച്ചവളെ, ഞാൻ ആണത്വമുള്ളവനാണെന്ന് കാട്ടിക്കൊടുത്ത് അവൾ കാമുകനോടൊപ്പം

Leave a Reply

Your email address will not be published. Required fields are marked *