കല്യാണി – 7 (ഹൊറര്‍ കമ്പി നോവല്‍)
KALLYANI HORROR KAMBI NOVEL BY:KAMBI MASTER
PART-01 | PART-02 | PART-03 | PART-04 | PART-05 | PART-06
“മോനെ..അവള് ആള് ശരിയല്ല..നീ അവളുമായുള്ള ബന്ധം ഉപേക്ഷിക്കണം.”
ബലരാമന് നേരെ വിഷയത്തിലേക്ക് കടന്നുകൊണ്ടു പറഞ്ഞു. ബാലകൃഷ്ണന് ഞെട്ടലോടെ അച്ഛനെ നോക്കി. ശ്രീദേവി ആള് ശരിയല്ലെന്നോ? തന്നെക്കാള്‍ അവളെ സ്നേഹിച്ചിരുന്ന അച്ഛന് ഇങ്ങനെ പറയണമെങ്കില്‍ അതിലെന്തോ കാര്യമുണ്ട്. പക്ഷെ തന്റെ ശ്രീദേവി മോശക്കാരി ആണെന്ന് വിശ്വസിക്കാനെ പറ്റുന്നില്ല. അച്ഛന് ഇനി വല്ല തെറ്റിദ്ധാരണയുടെയും പുറത്ത് പറയുന്നതാണോ?
“എന്താ അച്ഛാ? എന്താ അങ്ങനെ തോന്നാന്‍?” ആദ്യത്തെ ഞെട്ടല്‍ മറികടന്ന അവന് ചോദിച്ചു.
“ഒരു അച്ഛനെന്ന നിലയ്ക്ക് നിന്നോട് പറയാന്‍ പറ്റാത്ത ചിലതുണ്ട്..അതുകൊണ്ട് നീ എന്നോട് കാരണങ്ങള്‍ ചോദിക്കണ്ട..അവളെ നീ എത്രയും വേഗം ഉപേക്ഷിക്കണം…”
ബലരാമന്റെ മുഖത്ത് കടുത്ത ഗൌരവം നിഴലിച്ചിരുന്നു. ബാലകൃഷ്ണന് ആലോചനയോടെ അച്ഛനെ നോക്കി. ഈ സമയത്ത് ഗായത്രി മുകളില്‍ നിന്നും പടികള്‍ ഓടിയിറങ്ങി വരുന്നുണ്ടായിരുന്നു. വീടിനു പുറത്ത് വന്ന ഗായത്രി കിതച്ചുകൊണ്ട് ബലരാമനെയും ബാലകൃഷ്ണനെയും നോക്കി. അവളുടെ കണ്ണുകള്‍ തീക്കട്ടകള്‍ പോലെ ജ്വലിച്ചു. മുഖം പക കൊണ്ട് ചുവന്നു തുടുത്തിരുന്നു. ബലരാമന്റെ കണ്ണുകള്‍ തന്റെ മേല്‍ പതിഞ്ഞത് കണ്ടപ്പോള്‍ വേഗം തന്നെ അവള് മുഖത്തൊരു പുഞ്ചിരി വരുത്തി.
“വല്യച്ചാ..ഒന്നിങ്ങു വന്നെ..” കൊഞ്ചലോടെ അവള് ബലരാമനെ വിളിച്ചു.
“ഉം എന്താ? നിനക്ക് ഇങ്ങോട്ട് വരാം..” ബലരാമന് പരുക്കന്‍ സ്വരത്തില്‍ പറഞ്ഞു.
“വല്യച്ചനോട് മാത്രം പറയേണ്ട കാര്യമാ…” ഗായത്രി പറഞ്ഞു. ബലരാമന് അവളെ ഒന്ന് നോക്കിയ ശേഷം ബാലകൃഷ്ണനെ നോക്കി.
“നീ ഇരിക്ക്..ഞാന്‍ ഇപ്പൊ വരാം”
അയാള്‍ എഴുന്നേറ്റ് അവളുടെ അരികിലേക്ക് ചെന്നു. ഗായത്രിയുടെ കണ്ണുകളുടെ ജ്വലനം ബലരാമന് ശ്രദ്ധിച്ചു. അയാള്‍ക്ക് ചെറിയ അസ്വസ്തത അനുഭവപ്പെട്ടു. ഒപ്പം അവളില്‍ നിന്നും ശക്തമായി വമിച്ച മുല്ലപ്പൂവിന്റെ ഗന്ധം കൂടിയായപ്പോള്‍ തന്റെ ശരീരം തളരുന്നത് പോലെ അയാള്‍ക്ക് തോന്നി. അവളുടെ തീക്ഷ്ണങ്ങളായ കണ്ണുകളിലേക്ക് നോക്കാനാകാതെ അയാള്‍ മുഖം കുനിച്ചു.
“എടാ ബാലരാമാ…”