Pengalude Cinima Kamabam 6
By: Pachu
മുന്‍ലക്കങ്ങള്‍ വായിക്കാന്‍ PART 1 | PART 2 | PART 3 | PART 4 | PART 5
ശ്രുതി പുറത്തു നിൽക്കുന്നു. അവളെ കണ്ടപ്പോൾ എന്റെ നെഞ്ച് ഒന്ന് പിടഞ്ഞു.
ഞാൻ ബൈക്ക് പോർച്ചിൽ വച്ച് അങ്ങോട്ട് ചെന്നു. അവളുടെ മുഖം കടന്തൽ കുത്തിയ പോലെ വീർത്തിരിക്കുന്നു. എന്താ താമസിച്ചത് നിങ്ങൾ, അവൾ ചോദിച്ചു.
ഓ മഴ ആയിരുന്നു മോളെ, കുഞ്ഞമ്മ പറഞ്ഞു.
അങ്ങോട്ട് പോയപ്പോളൊ ഇങ്ങോട്ടു വന്നപ്പോളൊ.
ഇങ്ങോട്ടു വന്നപ്പോൾ, കുഞ്ഞമ്മ കള്ളം പറഞ്ഞു.
ഞാൻ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി, ഞാൻ ഡ്രസ്സ് മാറുമ്പോൾ അവൾ പിന്നിൽ എത്തി പറഞ്ഞു, ഞാൻ അന്നാരമേ പറഞ്ഞതല്ലേ കാറിൽ പോകാൻ, കേട്ടില്ല അന്നേരം. അങ്ങനെ തന്നെ വേണം രണ്ടിനും, നനഞ്ഞു കുളിച്ചില്ലേ.
‘അമ്മ എവിടെ ഞാൻ ചോദിച്ചു. ‘അമ്മ വന്നില്ല സ്വർണം മാറാൻ പോയിട്ട്,
നീ എന്താ പോകഞ്ഞെ………ഞാൻ ചോദിച്ചു.
ഓ എന്തിനാ എല്ലാവരും കൂടി പോകുന്നെ……എന്തായാലും എനിക്ക് കുഴപ്പം ഒന്നും എല്ല.
കല്യാണം അല്ലെ നീ എല്ലാത്തിനും ഇങ്ങനെ ഉടക്കുണ്ടാക്കാതെ സന്തോഷം ആയി ഇരിക്ക്.
ഓ ഇത്രയും സന്തോഷം ഒക്കെ മതി……അതും പറഞ്ഞു അവൾ താഴേക്കു പോയി…..അവളുടെ പരിഭവം മാറുന്നില്ല എന്ന് എനിക്ക് മനസിലായി.
അന്ന് രാത്രിയിൽ കുഞ്ഞമ്മയാണ് അമ്മയുടെ റൂമിൽ കിടന്നതു കുട്ടികളിൽ ഒരാൾ ശ്രുതിയുടെ കൂടെയും മുകളിലും, ഒരാൾ എന്റെയും കൂടെയും കിടന്നു.
രാത്രി ഒരു 12 മണി ആയിക്കാണും, ഒരു കാൽപ്പെരുമാറ്റം കേട്ടു, ഞാൻ നോക്കി ആരാകും ശ്രുതിയോ അതോ കുഞ്ഞമ്മയോ? എന്തായാലും ഇന്ന് എന്നെ വിടുന്ന ലക്ഷണം ഇല്ല ആരായാലും.