കുഴലും അരകളും 5 [ഹോപ്സ്]

Posted by

◊കുഴലും അരകളും 5◊

Kuzhalum Arakalum Part 5 | Author : Hopes | Previous Part


 

എല്ലാവരുടേം സപ്പോർട്ടിനു നന്ദി.

 

തുടരുന്നു

 

ഫസ്റ്റ് ഇയർ ആയത്കൊണ്ട് ഞാൻ ബസ്സിലാണ് കോളേജിൽ പോകുന്നത്. അത്കൊണ്ട് രാവിലെ കുഞ്ഞയുടെ വീട്ടിൽ നിന്ന് ഇറങ്ങി കടയിൽ പോകും ആദ്യം. കടയിൽ നിന്ന് ബസ് കൂലിയും ചിലവിനു എന്തേലും എടുത്തായിരിയ്ക്കും കോളേജിൽ പോകുന്നത്. എന്റെ വീടിനു അടുത്ത് തന്നെയാണ് കടയും. കടയിൽ നിന്ന് 15 മിനിറ്റ് നടക്കാൻ ഉണ്ട് കുഞ്ഞയുടെ വീട്ടിലേക്ക്.

 

ഞാൻ കടയിൽ ചെന്നപ്പോൾ വാപ്പായും കൊച്ചയും ഉണ്ടായിരുന്നു. ബസ് കൂലിയ്ക്കുള്ള പൈസയും ചിലവിനുള്ള പൈസയും എടുത്ത് ഞാൻ ബസ്റ്റോപ്പിലോട്ട് നടന്നു. കടയുടെ മുന്നിൽ നിന്നാണ് ബസ് കേറുന്നത്. അത്കൊണ്ട് തന്നെ എന്നെ ഞങ്ങളുടെ നാട്ടിലുള്ള മിക്ക ആളുകൾക്കും അറിയാം. അതൊകൊണ്ട് പേടി കാരണം ഞാൻ ഒരു പ്രശ്നത്തിലും പോകാറില്ല. പ്രതേകിച്ചു പെണ്ണ് കേസിന്.

 

ബസ്സിൽ പോയിട്ടുള്ളവർക്കു അറിയാമായിരിക്കും ബസ്സിൽ പോകുന്ന ഒരു സുഖം. ജാക്കി വീരന്മാരും സാരി ഉടുത്ത് വയറും മുലയുടെ വലുപ്പം കാണിക്കുന്ന ചേച്ചിമാരും പിന്നെ വായി നോക്കാൻ പറ്റുന്ന സ്കൂൾ കോളേജ് പെൺപിള്ളേരും. ഇതൊക്കെ കൊണ്ട് സുലഭം ആണ് ഞാൻ പോകുന്ന ബസ്. ഞങ്ങളുടെ സ്റ്റോപ്പിൽ നിന്ന് കേറിയാൽ 45 മിനിറ്റ് എടുക്കും കോളേജ് സ്റ്റോപ്പിൽ എത്താൻ. ഞങ്ങൾ നാട്ടിൽ നിന്ന് 4 പേര് ആണ് ആ കോളേജിൽ പഠിക്കുന്നത്. ഞങ്ങൾ ഒരുമിച്ചാണ് കോളേജിൽ പോകുന്നതും. വായി നോക്കിയും കമന്റ് അടിച്ചും പിന്നെ പെണ്ണുങ്ങളെ നോക്കി വെള്ളം ഇറക്കിയും ഞങ്ങൾ കോളേജിൽ എത്തും.

 

കോളേജിൽ ചെന്നാലും ക്ലാസ്സിൽ കേറൽ ഒക്കെ കുറവാണ്. സിനിമയ്ക് പോക്കും ക്ലാസ്സ്‌ കട്ട്‌ ചെയ്യലൊക്കെ തന്നെ പ്രധാന പണി.പ്രണയം ഒന്നും ഇല്ലാത്തോണ്ട് വേറെ ബുദ്ധിമുട്ടൊന്നും ഇല്ല.

 

ക്ലാസ്സിൽ പെണ്പിള്ളേര് കുറച്ചു പെരുമായിട് ചങ്ങാത്തം ഉണ്ട്. അവരും ഈ കഥയിൽ ഉണ്ട് അത് പിന്നെ വിശദമാകാം. അങ്ങനെ കോളേജിൽ ക്ലാസ്സിൽ കേറി ഉച്ച ആയപ്പോൾ കാന്റീൻ പോയി ഫുഡ്‌ കഴിച്ചു. ഞാൻ അവിടെ ചെന്നപ്പോൾ എന്റെ വീടിനടുത്തുള്ള കൂട്ടുകാരൻ വിഷ്ണു അവിടെ നിൽപ്പുണ്ടായിരുന്നു. അവന്റെ കാമുകിയും ഉണ്ടായിരുന്നു. അവളുടെ പേര് അർച്ചന. അങ്ങനെ ഞങ്ങൾ ഒരുമിച്ചിരുന്നു ഫുഡ്‌ ഒക്കെ കഴിച്ചു. ഞാൻ ഉച്ചയ്ക്ക് ശേഷം ക്ലാസ്സിൽ കേറിയില്ല. ഞാൻ കോളേജിൽ ഓഡിറ്റോറിയം ഇരുന്നു. ഒരു 30 മിനിറ്റ് കഴിഞ്ഞപ്പോൾ കോളേജിലെ ഒരു കൂട്ടുകാരൻ വന്നു എന്നേം വിളിച്ചു സിഗരറ്റ് വലിയ്ക്കാൻ പുറത്ത് പോയി. അങ്ങനെ അന്നത്തെ കോളേജ് കഴിഞ്ഞു വീട്ടിലേക്ക് പോയി. മനസ്സിൽ മൊത്തോം ഇന്ന് കുഞ്ഞായുമായുള്ള രാത്രിയിലെ കാര്യങ്ങൾ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *