ഏട്ടത്തിയമ്മ 2 [അച്ചു രാജ്]

Posted by

ഏട്ടത്തിയമ്മ 2

Ettathiyamma Part 2 | Author : Achu Raj

Previous Part

ആദ്യ പാര്ട്ടിനു നിങ്ങള്‍ തന്ന പ്രോത്സാഹനത്തിനു ഒരുപാട് നന്ദി..

റൂമില്‍ കയറി കതകടച്ചു ഇരുന്നിട്ടും ജിത്തുവിന്‍റെ മനസില്‍ ഗായത്രിയുടെ രൂപം മാത്രമായിരുന്നു…എന്ത് മധുരം ആയിരുന്നു അവളുടെ ചുംബനത്തിനു…അവളുടെ അധരങ്ങള്‍ പതിഞ്ഞ ചുണ്ട് അവന്‍ കണ്ണാടിയില്‍ നോക്കി..അവ ഇപ്പോളും ചുവന്നിരിക്കുന്നു..അവന്‍ ആ ചുണ്ടുകള്‍ നാവുകൊണ്ട് നനച്ചപ്പോള്‍ വല്ലാത്ത ഒരു മധുരം നിറഞ്ഞ രസകൂട്ടില്‍ നാവ് തട്ടിയപ്പോലെ തോന്നി അവനു…
അവന്‍റെ മനസില്‍ അവളുടെ രൂപം മാത്രം നിറഞ്ഞു നിന്നു…എന്ത് പറ്റി തനിക്കു അതു തന്‍റെ ഏട്ടന്‍റെ ഭാര്യയാണ്…അവരെ കുറിച്ച് ഇങ്ങനെ ചിന്തിക്കുന്നത് ശെരി അല്ല…ഞാന്‍ എന്താണു ഇങ്ങനെ..പക്ഷെ അവളുടെ ആ അധരങ്ങള്‍ ഉണ്ടക്കണ്ണകള്‍ ആ ചിരി..ഇന്ന് അവള്‍ അവനു വേണ്ടി ചെയ്ത കാര്യങ്ങള്‍ ..ജിത്തുവിന്‍റെ മനസില്‍ ഗായത്രിയോടുള്ള പ്രണയം മൊട്ടിട്ടു വളര്‍ന്നു പടര്‍ന്നു പന്തലിച്ചത് വളരെ പെട്ടന്നായിരുന്നു ..
രാത്രിയില്‍ കിടന്നിട്ടു അവനു ഉറക്കം വന്നില്ല…ജനാല തുറന്നു കൊണ്ട് അവന്‍ പുറത്തേക്കു നോക്കി…മനസില്‍ ചിന്തിക്കുന്നതെല്ലാം തെറ്റ് എന്ന് അവന്‍റെ മനസു പറഞ്ഞു കൊണ്ടിരുനെന്ന്കിലും പക്ഷെ അതൊന്നും അംഗീകരിക്കാന്‍ അവന്‍ തയ്യാറായിരുന്നില്ല …ഒരു നിമിഷം അവള്‍ എന്‍റെ മാത്രം ആയിരുന്നെങ്കില്‍ എന്ന് നിനച്ച മാത്രയില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലും അവനെ നോക്കി കണ്ണടച്ചു സമ്മതം അറിയിച്ച പോലെ തോന്നി ജിത്തുവിന്..
അവളെ കാണാന്‍ വല്ലാത്ത ആഗ്രഹം തോന്നി അവനു..പക്ഷെ ഈ രാതിയില്‍ ഈ രാത്രിയില്‍ എങ്ങനെ കാണും…നിഷിന്ധമായതാണ് ചിന്തകള്‍ അത്രയും എന്ന് മനസു പറഞ്ഞപ്പോളും പക്ഷെ മൊബൈലിലെ കല്യാണത്തിന് എടുത്ത ചിത്രങ്ങളിലെ അവളെ മാത്രം സൂം ചെയ്തു നോക്കികൊണ്ട്‌ ജിത്തു നിന്നു
പിന്നീടുള്ള രണ്ടു ദിവസം അവള്‍ കാണാതെ ഗായത്രിയെ കണ്ടു പരിണയിക്കുകയായിരുന്നു ജിത്തു..ദര്‍ശനെ പുണ്യം സ്പര്‍ശനേ പാപം എന്നാണല്ലോ…എന്നാലും അടുത്ത് കൂടെ പോകുമ്പോള്‍ അവന്‍ അറിയാതെ അവളുടെ കൈകളില്‍ തഴുകി..എന്ത് മിനുസമാര്‍ന്ന കൈകളാണ് അവള്‍ക്കു…പഞ്ഞി കേട്ടു കാലില്‍ വീണപ്പോലെ ആണ് അന്ന് വൈകിട്ട് സോഫയില്‍ കാല് നീട്ടി ഇരുന്ന അവന്‍റെ കാലിനു മുകളിലൂടെ അറിയാതെ ഗായത്രി വന്നു ഇരുന്നപ്പോള്‍ അവനു തോന്നിയത്..അവളുടെ നിതംഭത്തിനു എന്തൊരു സോഫ്ട്ട്നെസ്സ് ആണ്…അല്‍പ്പം മാത്രം അമര്‍ന്നിരുന്ന അവളുടെ ആ നിത്മഭ പാളികളുടെ സുഖം ഒരു നിമിഷം ജിത്തു കണ്ണുകള്‍ അടച്ചു പിടിച്ചു ആസ്വദിച്ചു..

Leave a Reply

Your email address will not be published. Required fields are marked *