ജലജയും മിനിയും 2 [Prakash]

Posted by

ജലജയും മിനിയും 2

JALAJAYUM MINIYUM Part 2 AUTHOR : PRAKASH

Previous Parts | Part 1 |

 

അങ്ങിനെ ടൂർ തീരുമാനം ആയി. ഒരു നൈറ്റ് മൂന്നാർ ഒരു നൈറ്റ് തേക്കടി ഒരു നൈറ്റ്‌ കന്യാകുമാരി. 10 ദിവസം മാത്രമേ ടൈം ഉള്ളു. പുതിയതായി വന്ന ഭാരത് ബെൻസ് ആദ്യം ഓട്ടം ഞങ്ങളുടെ ആയി. സ്റ്റാഫ്‌ മീറ്റിംഗിൽ ജലജയും മിനിയും ഞാനും pta പ്രതിനിധിയും തീരുമാനമായി. കുട്ടികൾക്ക് ഡോര്മിറ്ററിയും രണ്ടു റൂം സ്റ്റാഫ്‌നും. ജലജയും മിനിയും pta മെമ്പറും ഒരു റൂമിലും ഞാൻ തനിച്ചും ഒരു റൂമിൽ. മൂന്നാർ തേക്കടി നോൺ ac യും കന്യാകുമാരി ac റൂമും. 10 ദിവസം പെട്ടെന്ന് പോയി. നാളെ രാവിലെ 5 മണിക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങൾ ചെയ്തിരുന്നു.

4 am നു ബിസി എത്തി. അധ്യാപകരും കുട്ടികളുമായി വന്നു തുടങ്ങി. കുട്ടികളുടെ ഹാൻഡ്ബാഗ് മാത്രം ക്യാബിനിൽ വെച്ചു. ബാക്കി ലഗേജ് ബസിനു പിറകിൽ വെച്ചു. മിനി ഒരു വൈറ്റ് ലെഗ്ഗിങ്ങ്സും റെഡ് ടോപ്പും. ജലജ സാരി. എന്റെ പഴയ കോളേജ് മേറ്റ്‌ ആയ pta റെപ് ജീൻസും ടോപ്പും. ഞാൻ ജീൻസും ടി ഷർട്ടും. കുട്ടികൾക്ക് ഡ്രസ്സ്‌ കോഡ് വേണ്ടെന്നു വെച്ചിരുന്നു. അതിനാൽ മിനി സ്കേർട് മുതൽ ജീൻസും ടോപ്പും വരെ വിവിധ വർണങ്ങളിൽ അവരും. എല്ലാവരും കയറി. യാത്ര തുടങ്ങി. കുട്ടികൾ നേരത്തെ സീറ്റ്‌ പിടിച്ചിരുന്നു. ടീച്ചേഴ്‌സിന് മുൻപിൽ തുടങ്ങി 4 ഇടത്തായി സീറ്റ്‌ അഡ്ജസ്റ്റ് ചെയ്തു. എങ്കിലും മുതിർന്ന കുട്ടികൾ പലരും സർ ഞങ്ങളുടെ അടുത്തു എന്ന് പറഞ്ഞു വിളിച്ചു. പക്ഷെ ഞാനും മിനിയും ഏറ്റവും പിന്നിലായി പോയി. 3 മണിക്കൂർ അത്യാവശ്യം കുട്ടികൾക്ക് ഉറങ്ങാൻ സമയമുണ്ട്. പുറത്തു ഇരുട്ടുമാണ്. അതിനാൽ എല്ലാവരും അവരവരുടെ സീറ്റുകളിൽ ഇരുന്നു മയക്കം തുടങ്ങി. മിനി വിൻഡോ സീറ്റിൽ ഇരുന്നു അടുത്ത സീറ്റ്‌ എനിക്കായി ഒഴിച്ചിട്ടു. കോതമംഗളം വരെ ഞാൻ ഫ്രണ്ടിൽ ഇരുന്നു. പിന്നെ സീറ്റിലെത്തി. കുട്ടികൾ എല്ലാരും ഇതിനോടകം ഉറക്കം പിടിച്ചു. ഞാൻ പിന്നിലേക്ക് പോകാൻ തുടങ്ങുമ്പോൾ ജലജയൊക്കെ ഒന്ന് വല്ലാതെ നോക്കുന്നതായി എനിക്ക് തോന്നി. ഞാൻ ബാക്ക് സീറ്റിൽ എത്തി. മിനി ഉറങ്ങിയിരിക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ അവർ വെറുതെ കണ്ണടച്ച് ഇരിക്കുകയായിരുന്നു എന്ന് എനിക്ക് മനസിലായി. ഞാൻ സീറ്റിൽ ഇരുന്നപ്പോൾ ഓഹ് വന്നോ എന്ന ഒരു പരിഭവം അവരിൽ നിന്നും കേട്ടു. അവർ എന്റെ മുഖത്തേക്ക് നോക്കിയിരിക്കുകയാണ്. ടീച്ചർ ഉറങ്ങിയില്ലേ. അത് കേട്ടു അവൾ അല്പം ദേഷ്യം പിടിച്ചപോലെ പതിഞ്ഞ സ്വരത്തിൽ എന്നോട് പറഞ്ഞു. ഇനി കുട്ടികൾ അടുത്തില്ലാത്തപ്പോൾ എന്നെ ടീച്ചർ എന്നൊന്നും നീ വിളിക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *