ബീന മിസ്സും ചെറുക്കനും 2
Beena Missum Cherukkanum Part 2 | Author : TBS
[ Previous Part ] [ www.kambistories.com ]
ഹായ് ഫ്രണ്ട്സ്, കഥയുടെ ആദ്യഭാഗത്തിന് നിങ്ങളെല്ലാം നൽകിയ സപ്പോർട്ടിന് ഒരായിരം നന്ദി അറിയിച്ചുകൊണ്ട് കഥയുടെ അടുത്ത ഭാഗം ആരംഭിക്കുകയാണ് 2023ലെ പുതിയ ഒരു എഴുത്തുകാരനാണ് ഞാൻ പുതിയ എഴുത്തുകാരൻ ആയതുകൊണ്ട് തന്നെ കഥയിൽ തെറ്റുകളും,
പോരായ്മകളും ഉണ്ടാകും അത് നിങ്ങൾ കാണിച്ചു തന്നാൽ മാത്രമേ പോരായ്മകൾ പരിഹരിച്ച് എഴുത്തു മെച്ചപ്പെടുത്തുവാൻ കഴിയുകയുള്ളൂ അപ്പോൾ തുടർന്നും നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകും എന്ന് വിശ്വസിച്ചുകൊണ്ട് ഞാൻ തുടങ്ങുന്നു.
,( പിറ്റേദിവസം വീട്ടിലെ വിരുന്നുകാരെല്ലാം രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് കഴിച്ച ശേഷം യാത്ര പറഞ്ഞു പോയിരുന്നു അതിനുശേഷം ഷമീർ ബൈക്ക് എടുത്തു കൊണ്ട് ബൈക്ക് നന്നാക്കാൻ ആണെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി നേരെ പോയത് സുഹൃത്തായ രോഹിത്തിന്റെ അടുത്തോട്ടായിരുന്നു രോഹിത് ഒരു
ബൈക്ക് മെക്കാനിക്ക് ആയിരുന്നു സ്വന്തമായിട്ട് ബൈക്കിന്റെ വർക്ക് ഷോപ്പ് ഉണ്ട് 14 കിലോമീറ്റർ ദൂരമുണ്ട് രോഹിത്തിന്റെ വർക്ക് ഷോപ്പിലോട്ട് ഷമീറിന്റെ അവിടെനിന്ന് പുതുതായി ടാർ ചെയ്ത റോഡ് ആയതിനാൽ അധികം വൈകാതെ സുഖകരമായി ബൈക്കോടിച്ച് രോഹിത്തിന്റെ വർക്ക് ഷോപ്പിൽ എത്താൻ കഴിഞ്ഞു)
രോഹിത് : നീയെന്താ ഒരു ഫോൺ പോലും ചെയ്യാതെ ഒരു സർപ്രൈസ് പോലെ
ഷമീർ : നിന്റെ നിന്റെ അടുത്ത് വരാൻ ഫോൺ ചെയ്തത് പറഞ്ഞിട്ട് ഒക്കെ വേണോ എനിക്ക് വരാൻ
രോഹിത് : അതല്ലടാ സാധാരണ നീ വരുമ്പോൾ വിളിച്ചു പറയാറുണ്ട് അല്ലാത്തപ്പോൾ നീ ഫോൺ വിളിക്കാറുണ്ട് ഇത് കുറച്ച് ആയല്ലോ നിന്റെ ഒരു വിവരവുമില്ലാതെ ഇരിക്കുന്നു ഞാൻ നിന്നെ ഒന്ന് ഫോൺ ചെയ്യണം എന്ന് വിചാരിച്ചതാ പക്ഷേ ഇവിടുത്തെ തിരക്ക് കാരണം ഒന്നിനും കഴിയുന്നില്ല
ഷമീർ : പഠിക്കാൻ കുറച്ചു ഒക്കെ ഉണ്ട് ഇപ്പൊ പിന്നെ വീട്ടിലുള്ളവർ വിളിക്കുമ്പോൾ ഓടി അവിടെ എത്തണം അത് കളിസ്ഥലത്ത് ആയാലും എവിടുന്നായാലും അങ്ങനത്തെയൊക്കെ അങ്ങനെയുള്ള ഓട്ടത്തിരക്കിലായിരുന്നു ഞാനും അതുകൊണ്ടാണ് നിന്നെ വിളിക്കാൻ ഒന്നും കഴിയാതെ പോയതൊക്കെ