ഓഫീസിലെ സാറ കുട്ടി
Officile Sara Kutty | Author : Rocky
ഗൾഫ് ജീവിതത്തിന്റെ വിരസതയിൽ കടന്നു പോകുന്ന എന്റെ യുവത്വം . നീണ്ട 4 വർഷമായി ഞാൻ ഖത്തറിൽ എത്തിയിട്ട് . നാട്ടിൽ നിന്നും എഞ്ചിനീയറിംഗ് പാസ് ആയപ്പോൾ തന്നെ എന്റെ 21 ആം വയസിൽ ഇവിടെ എത്തിയതാണ്
നാട്ടിൽ കുറച്ചു നാൾ ജോലി ഒക്കെ ചെയ്തു കറങ്ങി നടക്കണം എന്ന് വിചാരിച്ചതാണ് , ഒന്നും നടന്നില്ല .
ഖത്തറിലെ ഒരു ലീഡിങ് കൺസ്ട്രക്ഷൻ കമ്പനിയിൽ ആർക്കിടെക്ട ആയി ആണ് എത്തിയത് . ആർക്കിറ്റെക്റ്റ്ൽ ആൻഡ് മാർക്കറ്റിംഗ് ഡിവിഷനിൽ ആണ് നിയമനം .
ഇഷ്ടപ്പെട്ട തൊഴിൽ ആയത് കൊണ്ട് ആദ്യമൊക്കെ ഞാൻ ഹാപ്പി ആയിരുന്നു . എന്നാൽ ഇപ്പൊ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കാലെടുത്തു വെക്കാൻ സമയമായി . അടുത്ത ലീവിന് നാട്ടിൽ പോകുമ്പോൾ എന്റെ ജീവനായ ഷമീനയെ കെട്ടി ഇങ്ങു കൊണ്ടുവരണം . ഞങ്ങൾ ദിവസവും ഫോൺ call ഉം വീഡിയോ കാൾ ഉം okke ഉണ്ട് .
ലൈഫ് പ്ലാനിംഗ് , ഇവിടെ വന്നുള്ള ജീവിതം , ഇതൊക്കെയാണ് ചർച്ച . കൂടാതെ വിഡിയോയിൽ കുറച്ചു എരിവും പുളയുമൊക്കെ യുള്ള സംസാരങ്ങളും കാണലും ഒക്കെ ആയി അങ്ങനെ പോകുന്നു .
പഞ്ചാരയടിയും പ്രേമസല്ലാപങ്ങളും ഒക്കെ , ഇടയ്ക്കൊക്കെ നല്ലതു പോലെ കോര്പ്പിക്കാറുമുണ്ട് .
അങ്ങനെ ഓഫീസും റൂമും കൂകിങ്ങും വാണമടിയും ഫോൺ വിളിയും തുണ്ട് കാണലുമൊക്കെയായി ജീവിതം കടന്നു പോകുന്ന സമയം .
ഞങ്ങളുടെ ഓഫീസിൽ എന്റെ ടീമിൽ മാർകെറ്റിങ് മാനേജരും ഞാനും സിവിൽ എഞ്ചിനിയറും , ഗ്രാഫിക് ഡിസൈനറും ഒരു ഫോട്ടോഗ്രാഫറും ആണ് ഉള്ളത് .
ഗൾഫ് മേഖലയിലെ സ്വദേശി വൽക്കരത്തിന്റെ ഭാഗമായി , എന്റെ ടീമിൽ ഉള്ള ഗ്രാഫിക് ഡിസൈനർ പയ്യനെ ഒഴിവാക്കി ഒരു സ്വദേശിയെ കൊണ്ടുവരണമെന്ന തീരുമാനമുണ്ടായി . അവനും എനിക്കും അത് വലിയ ഒരു വിഷമമായി , കൂട്ടത്തിലുള്ള ഒരു മലയാളി , പിന്നെ ആർക്കിടെക്റ്റും ഡിസൈനറും ഇപ്പോഴും ഒരുമിച്ചാണല്ലോ വർക്കിങ് അങ്ങനെ ഞങ്ങൾ വളരെ ക്ലോസ് ആയിരുന്നു . കൂടാതെ അടുത്ത വർഷം അവനും കല്യാണമാണ് . ഞങ്ങളുടെ ഫാമിലികൾ വരുമ്പോൾ അടുത്തടുത്ത ഫ്ലാറ്റ് എടുക്കാം , ഒരുമിച്ചു കറങ്ങാം എന്നൊക്കെ സ്വപ്നം കണ്ടതാണ് .
അങ്ങനെ അവൻ പോയ ദുഃഖത്തിൽ ഇരിക്കുമ്പോൾ പുതിയ ഗ്രാഫിക് ഡിസൈനേഴ്സിനെ ഇന്റർവ്യൂ ചെയ്യൽ ഒക്കെ നടക്കുന്നു .