ഒന്നാകാം 1
Onnakam Part 1 | Author : Rocky
ഞാൻ നിഖിൽ…
ഈ കഥ തുടങ്ങുന്നത് ഒരു കല്യാണ വീട്ടിൽ വെച്ചാണ്…
കല്യാണം എന്റെ ഒരു കസിൻ ചേട്ടന്റെ ആയിരുന്നു…
ഞാനും അമ്മയും ആണ് കല്യാണത്തിന് പോയത്…
അമ്മയുടെ പേര് മഞ്ജു…ഇപ്പോ 39 വയസ്സ് ആയി.. സ്കൂൾ ടീച്ചർ ആണ്… അച്ഛൻ ഗൾഫിൽ ആണ്..
രാവിലെ നേരത്തെ തന്നെ കല്യാണത്തിന് ഒരുങ്ങി ഞങ്ങൾ പുറപ്പെട്ടു…
അമ്മ ഒരു പച്ച സിൽക്ക് സാരി ആയിരുന്നു വേഷം…
ഓഡിറ്റോറിയത്തിലേക് അര മണിക്കൂർ യാത്ര ഉണ്ടായിരുന്നു…
ഞങ്ങള്ക്ക് ഒരു എൻ ടോർക് സ്കൂട്ടർ ഉണ്ട്… അതിൽ ആണ് പോയത്…
ഞങ്ങൾ നേരത്തെ തന്നെ ഓഡിട്ടോറിയത്തിൽ എത്തി….
ഞാനും അമ്മയും അവിടെ പോയി സീറ്റ് പിടിച്ചു ഇരുന്നു…
മുഹൂർത്തം 12 മണിക്ക് അടുപ്പിച്ചു ആണ്…
അങ്ങനെ ബോർ അടിച്ചു അവിടെ ഇരുന്നപ്പോൾ അതാ ഒരാൾ കടന്നു വരുന്നു…
എന്റെ ഏറ്റവും അടുത്ത കൂട്ടുകാരൻ ചന്തു…
അവന്റെ അമ്മയും കൂടെ ഉണ്ട്…
എടാ ചന്തു….
ടാ നിഖിലെ…നീ എന്താ ഇവിടെ…
എടാ ഇത് എന്റെ കസിൻ ചേട്ടന്റെ കല്യാണം ആണെടാ…
നീ എങ്ങനാ കണക്ഷൻ…
ഞങ്ങൾ പെണ്ണിന്റെ സൈഡിൽ നിന്ന് ആണെടാ..
ഹ കൊള്ളാം… അവസാനം നമ്മളും ബന്ധുക്കൾ ആയല്ലേ അളിയാ…
ഓ തന്ന അളിയാ…
ചന്തു : ടാ പരിചയപെടുത്താൻ മറന്നു… ഇത് എന്റെ അമ്മ…
ഹായ് ആന്റി…
ഞാൻ : എടാ ഇതാണ് എന്റെ അമ്മ…
ഹലോ ആന്റി…
അമ്മക് ഇപ്പോ ഒരു കമ്പനി ആയില്ലേ… ഇനി ബോർ അടി ഇല്ലാലോ…
ആന്റിയുടെ നെയിം എന്തുവാ
ഗിരിജ…
അപ്പോ അമ്മയും ഗിരിജ ആന്റിയും കുറച്ച് നേരം സംസാരിച്ചു ഇരുന്നോ… ഞങ്ങൾ ഒന്ന് പുറത്ത് പോയിട്ട് വരാം…
മഞ്ജു : ങേ കുറച്ച് കഴിഞ്ഞ കല്യാണം ആണെടാ… നീ ഇപ്പോ എവടെ പോണ്…
ഹോ ഞാൻ പുറത്ത് ഒണ്ട് അമ്മ… എവിടെയും പോണില്ല…