വധു is a ദേവത 18
Vadhu Is Devatha Part 18 | Author : Doli
[Previous Part] [www.kambistories.com]
ആൻ്റി എന്നെ പറ്റി എന്ത് ഇല്ലാകഥ ആണ് പറഞ്ഞത്…….
ഒന്നുമില്ല അമ്മ പറയുവാ ഇന്ദ്രനെ നമ്മടെ മോളുന് കിട്ടിയത് ഭാഗ്യം തന്നെ എന്ന്…..
ആണോ ആൻ്റി അങ്ങനെ പറഞ്ഞോ
പറഞ്ഞു
എന്നിട്ട് മാടത്തിന് എന്ത് തോന്നുന്നു…..
അത്ര വലിയ ഭാഗ്യം ഒന്നും അല്ല….
ആണോ എന്നാ നീ ജീവിതം മുഴുവൻ അനുഭവിക്കടി മറുതെ
വാ രണ്ട് കൈയ്യും വിരിച്ച് അവൾ എന്നെ വിളിച്ചു….
അദ്യ ഹഗ് 😌🥰
അവളുടെ കഴുത്തിന് ഇടയിൽ മുഖം പൂഴ്ത്തി ഞാൻ ആ നിമിഷം ആസ്വദിച്ചു…..
ഇക്കിളി ഇടല്ലെ അവൾ കൊഞ്ചികൊണ്ട് പറഞ്ഞു…
ഐ ലൗ യു
എന്താ മോനെ റൊമാൻസ് വടിഞ് ഒഴുകുവാണല്ലോ ഹേ…..
എന്തോ ഞാൻ ഇന്ന് വളരെ ഹാപ്പി ആണ്…..
എന്താ ഈ സന്തോഷത്തിൻ്റെ കാരണം എന്ന് ഒന്ന് പറയാമോ…..
ഒന്നുമില്ല എന്തോ നല്ല സന്തോഷം എനിക്കറിയില്ല…..
അതെ ഈ കൈ ഒന്ന് എടുക്കാം….. അവളുടെ ഇടുപ്പിൽ ഉള്ള എൻ്റെ കൈയ്യിൽ തട്ടിക്കൊണ്ട് അവൾ പറഞ്ഞു….
അത് ചുമ്മാ അവിടെ ഇരുന്നോട്ടെ……
അങ്ങനെ ഇപ്പൊ ഇരിക്കണ്ട കൈ എട്…..
ഹോ ഒട്ടും റൊമാൻ്റിക് അല്ലാത്ത ഒരു സാദനതെ ആണല്ലോ നീ എൻ്റെ തലയിൽ കെട്ടി വച്ചത് ദൈവമേ ……
🤣🤣😆
എന്താ ഒരു ചിരി ഒന്നും തിരിച് പറയാൻ ഇല്ലെ …..
ഇല്ലെ നിന്നോട് സംസാരിച്ച് ജയിക്കാൻ ആരേക്കൊണ്ടും പറ്റില്ല…. എൻ്റെ അമ്മ വരെ തോറ്റ് പോയി പിന്നെ ആണ് ഞാൻ……
നമ്മക്ക് എന്നാ വിട്ടാലോ…..ഞാൻ അവളുടെ മുടി ചെവിക്ക് പിന്നിൽ ഒതുക്കി കളിച്ചൊണ്ട് ചോദിച്ചു…..
ശെരി ആണ് സമയം ആയി പോയേക്കാം…..
നമ്മക്ക് ഒരു സെൽഫി എടുത്താലോ ഞാൻ അമ്മുവിനൊട് ചോദിച്ചു……