😈Game of Demons 9 [Demon king] [Climax]

Posted by

ആമുഖം

 

ഹാലോ….

ഗുമസ്ത്തേ…

ഞാൻ വഴുകിയോ…

വഴികിയെങ്കിൽ സോറി ട്ടൊ….

അപ്പൊ ഈ പാർട്ട് ക്ലൈമാക്സ് ആണ്…

കുറച്ച് അധികം എഴുതാൻ ഉണ്ടാർന്നു…

നന്നാവോന്നറിയില്ല…

നിങ്ങൾ പ്രതീക്ഷിച്ചത് ഇതിൽ വന്നോ എന്നും അറിയില്ല…

മനസ്സിൽ വന്നത് എഴുതി വച്ചു…

അപ്പോൾ വായിച്ചോളൂ….

 

ബാക്കി ആമുഖം അവസാനം ഉണ്ട്…

 

 

 

Game Of Demons 9 [Life of pain 2] [Climax]
Author : Demon king | Previous Part

 

 

 

മനു ജോലിയെല്ലാം തീർത്ത് തിരിച്ചു വരുകയായിരുന്നു. പെട്ടെന്ന് അവന്റെ വാച്ച് വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി.

 

മനു ബുള്ളെറ്റോരു സൈഡിൽ ഒതുക്കി ഹെഡ്സെറ്റ് ചെവിൽ കുത്തി കാൾ അറ്റൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *