വളഞ്ഞ വഴികൾ 2
Valanja Vazhikal Part 2 | Author : Trollan | Previous Part
ദിവസങ്ങൾ കഴിഞ്ഞു കൊണ്ട് ഇരുന്നു. രേഖ അവൾ ഇപ്പൊ മുറചെറുക്കാൻ എന്നുള്ള കോണ്സെപ്റ്റ് ഒക്കെ മറന്നു. ഇപ്പൊ ഭർത്താവ് എന്നാ ഇതിൽ ആയി പെരുമാറ്റം ഒക്കെ. എന്നാൽ ഞങ്ങൾ നിയമപരമായി വിവാഹമോ ഒന്നും കഴിഞ്ഞിരുന്നില്ല. പക്ഷേ ഞാൻ അവളുടെ ആ ആത്മഹത്യാ ശ്രെമം കൂടി കണ്ടപ്പോൾ അന്ന് ഞാൻ ഏട്ടത്തിയുടെ മുമ്പിൽ നിന്ന് സത്യം ചെയ്തായിരുന്നു ഇവളെ എന്റെ പെണ്ണ് ആണെന്ന് ആർക്കും വീട്ടു കൊടുക്കില്ല എന്നും. കല്യാണം കഴിക്കാൻ ഒന്നും ആ സമയത്തു ഞങ്ങൾക് കഴിഞ്ഞിരുന്നില്ല.
റോഡിൽ കിടക്കേണ്ടി അവസ്ഥ വരും എന്ന് പേടിച്ചു ആണ്.വീടുകൾ ഒക്കെ വിറ്റു കടം ഒക്കെ തീർത്തു ഇവിടേക്ക് മാറിയത്.മുങ്ങി കൊണ്ട് ഇരുന്ന കപ്പൽ ഉപേക്ഷിച്ചു ഉള്ള ബോട്ടിൽ രക്ഷപെട്ടപ്പോലെ ആയിരുന്നു. അത് ഞങ്ങൾക് പുതിയ ജീവിതം ആയിരുന്നു നൽകിയത്.
“എടാ…. അജു….”
ഏട്ടത്തിയുടെ വിളി കേട്ട് ആണ് ഞാൻ എഴുന്നേറ്റെ. പാവം ചേട്ടൻ പോയി എങ്കിലും ചേട്ടന് ചേച്ചി കൊടുത്തിരുന്ന അതേ പരിഗണന എനിക്കും തന്നിരുന്നു സെക്സ് ഒഴിച്ച് എല്ലാം. ഏട്ടത്തി എനിക്കും രേഖ കും ഒരു രണ്ടാനമ്മയുടെ റോൾ ആയിരുന്നു.
“എടാ സമയം 8:30ആയി.
ദേ രേഖ യേ പോയി വിളിച്ചു കൊണ്ട് വാ. അവൾക് വെക്കേഷൻ തുടങ്ങുവാ ഓണത്തിന്റെ.
നിന്നെ വിളിച്ചിട്ട് ഫോൺ എടുത്തില്ല എന്ന് പറഞ്ഞു ആണ് എന്നേ വിളിച്ചേ. എനിക്ക് അല്ലെ അറിയൂ ഇവിടെ ഒരാൾക്ക് നേരം വെളുക്കണത് സൂര്യൻ തലക് മുകളിൽ ഏതുമ്പോൾ ആണെന്ന്.”
എന്ന് പറഞ്ഞു എന്നേ തോണ്ടി തോണ്ടി എഴുന്നല്പിച്ചു.
“എത്ര പെട്ടന്ന് അല്ലെ ചേച്ചി ഓണം എത്തിയത്. ഓരോന്നും അറിയുന്നത് തന്നെ രേഖക് അവധി കിട്ടുമ്പോൾ ആണ്.”
“പഴയത് ഒക്കെ മറക്കാൻ നോക്കുവാ ചുമ്മാ രാവിലെ തന്നെ മൂഡ് കളയല്ലേ. എഴുന്നേറ്റു പോയി ഫ്രഷ് ആയി അവളെ വിളിച്ചു കൊണ്ട് വരാൻ നോക്ക്.
ഞാൻ കന്നാലികളെ തൊഴുത്തിൽ നിന്ന് മാറ്റി കേട്ടടെ.”