അഞ്ചുവിന്റെ ജിം പയ്യൻ 2 [Shadow]

Posted by

അഞ്ചുവിന്റെ ജിം പയ്യൻ 2 

Anjuvinte Jim Payyan Part 2 | Author : Shadow | Previous Part


നിങ്ങൾ സപ്പോർട്ട് ഉണ്ടേൽ ഡെയിലി പാർട്ട്‌ ഇടുന്നത് ആയിരിക്കും

അഞ്ചു വിഷ്ണുവിന്റെ പുറകിൽ ഇരുന്നു പോകുന്ന ഞാൻ കണ്ടുകൊണ്ട് നിന്ന് പിന്നയും പോയി കിടന്നു….

രാവിലെ ജോലിക് പോയി നൈറ്റ്‌ ഞാനും അഞ്ജുവും വന്ന്.

അഞ്ചു : ഞാൻ കുളിച്ചിട്ട് വരാം

ഞാൻ : ആയിക്കോട്ടെ മോളേ

അവൾ കുളിക്കാൻ കയറിയ ഉടനെ ഞാൻ അവളുടെ ഫോൺ എടുത്ത്..

അവരുടെ ചാറ്റ്..

വിഷ്ണു : ചേച്ചി ഇന്ന് എനിക്ക് ഒരുപാട് സന്തോഷം ആയി

അഞ്ചു : ന്താ

വിഷ്ണു : ഒന്ന് ചേച്ചി എന്നെ വിളിച്ചു

അഞ്ചു : അപ്പോൾ രണ്ടാമത്തെ?

വിഷ്ണു : ചേച്ചി ഓവർ കോട്ട് മാറ്റി എന്നെ കെട്ടി പിടിച്ചു ഇരുന്നത്

അഞ്ചു – ഇനി ഇല്ല കേട്ടോ

വിഷ്ണു : ചേച്ചി plz

അഞ്ചു : നമ്മക്ക് നോക്കാം ബൈ

അവരുടെ ചാറ്റ് കഴിഞ്ഞു… ഞാൻ ഫോൺ പഴേത് പോലെ വെച്ച് എന്റെ ഫോൺ നോക്കി കിടന്നു അപ്പോൾ അഞ്ചു വന്ന്

അഞ്ചു : മോനെ പോയി കുളിച്ചേ

ഞാൻ : ശെരി മോളെ

ഞാൻ കുളിച്ചു വന്ന് അവൾ ഡ്രസ്സ്‌ മടക്കി വെക്കുകയായിരുന്നു.. അവൾ ഒരു മുളി പാട്ട് പാടുന്നുണ്ടായിരുന്നു

ഞാൻ : ന്താ മോളെ ഒരു സന്തോഷം?

അഞ്ചു : അത് പറയുല മോനെ

ഞാൻ : എന്നാൽ എന്നെ ഒന്ന് സന്തോഷിപ്പിക്കു

അഞ്ചു എന്നെ നോക്കി ചിരിച്ചു

ഞാൻ : എന്നാൽ ഞാൻ നിന്നക് First vaghi തന്ന സാരി ഉടുത്തു വാ

എന്ത് പറ്റി എന്ന് അറിയില്ല അവൾ ആ സാരി ഉടുത്തു വന്ന്

ഞാൻ : എന്നാൽ ഒരു റൗണ്ട് പോയാലോ?

Leave a Reply

Your email address will not be published. Required fields are marked *