പുനർജ്ജന്മം 5 [ജോൺ എബ്രഹാം]

Posted by

അവസാനം ജാനകിയുടെ മറുപടി വന്നു.
​ജാനകി: “എന്താണ് രാഹുലേ ഇത്രയും മെസ്സേജ്? ഞാൻ പിണങ്ങിയതൊന്നുമല്ല. എന്റെ കെട്ടിയോൻ നാറി നാലു കാലിൽ വന്ന് ഉമ്മറത്ത് വീണിട്ടുണ്ട്. അത് നോക്കാൻ പോയതാ. എന്റെ ഒരു വിധി, അല്ലാതെന്ത് പറയാൻ! നീ എന്താണ് ചോദിച്ചത്?”
​രാഹുൽ: “ചേച്ചിയുടെ അവസ്ഥ എനിക്ക് മനസ്സിലായി. എന്തിനാ ചേച്ചി ഇങ്ങനെ കഷ്ടപ്പെടുന്നത്? അയാളെ ഒഴിവാക്കി പൊയ്ക്കൂടേ?”
​ജാനകി: “എങ്ങോട്ട് പോകാൻ? എങ്ങോട്ടും പോകാനില്ല. ഇനി ഇങ്ങനെ ജീവിച്ച് ഈ ജീവിതം അങ്ങ് തീർക്കുക.”
​രാഹുൽ: “ചേച്ചിയുടെ മകനോ? അവൻ എവിടെയാ?”
​ജാനകി: “അറിയില്ല. എപ്പോഴെങ്കിലും ഒന്ന് വിളിക്കും, അത്രയേ ഉള്ളൂ.”
​രാഹുൽ: “ചേച്ചിയുടെ വീട്ടിലെ ചിലവും കാര്യങ്ങളൊക്കെ?”
​ജാനകി: “ഞാൻ എന്തെങ്കിലും ജോലിക്കൊക്കെ അടുത്ത വീട്ടിലും തൊഴിലുറപ്പിനും ഒക്കെ പോകും. അങ്ങനെ അങ്ങ് പോണൂ.”
​രാഹുൽ: “ചേച്ചി ഇനി ഒന്നും കൊണ്ടും പേടിക്കണ്ട. എന്ത് ആവശ്യമുണ്ടെങ്കിലും എന്നോട് ചോദിച്ചോളൂ.”
​ജാനകി: “അതിന്റെ ഒന്നും ആവശ്യം ഇല്ല രാഹുൽ. ഞാൻ ഇങ്ങനെ ഓക്കെ അങ്ങ് ജീവിച്ചു പൊയ്ക്കോളാം.”
​രാഹുൽ: “അതൊന്നും പറ്റില്ല. എനിക്ക് ഇപ്പോൾ നിങ്ങളോട് ഒരു ഇഷ്ടമുണ്ട്. എനിക്ക് ഇഷ്ടമുള്ള ആളുകൾ ബുദ്ധിമുട്ടുന്നത് എനിക്ക് ഇഷ്ടമല്ല.”
​ജാനകി: “നിനക്കെന്താ വട്ടുണ്ടോ രാഹുൽ? ഈ തള്ളയോട് നിനക്ക് എന്ത് ഇഷ്ടം?”
​രാഹുൽ: “എനിക്ക് തള്ളമാരെയാണ് ഇഷ്ടം!”😀
​ജാനകി: (ചിരിച്ചുകൊണ്ട്) “എടാ, നിനക്ക് ചെറുപ്പക്കാരിയായ സുന്ദരിയായ ഒരു ഭാര്യയില്ലേ? പിന്നെ എന്തിനാ ഈ തള്ളയെ നിനക്ക്?”
​രാഹുൽ: “എന്നേക്കാൾ വയസ്സുള്ള ചേച്ചിക്ക് എന്നേക്കാൾ എക്സ്പീരിയൻസ് കൂടുതലല്ലേ… അതാണ് എനിക്കിഷ്ടം.”
​ജാനകി: “എന്ത് എക്സ്പീരിയൻസ്??”
​രാഹുൽ: “അത്… അത് പിന്നെ… എങ്ങനെ ഒരു പുരുഷനെ സുഖിപ്പിക്കണം എന്ന കാര്യത്തിൽ!”
​ജാനകി: “പോടാ നാറി! 🤪🤪 നിന്റെ ഭാര്യ സുഖിപ്പിക്കുന്നില്ലേ?”
​രാഹുൽ: “അവൾ നല്ലോണം സുഖിപ്പിക്കുന്നുണ്ട്. പക്ഷെ ഞാൻ പറഞ്ഞില്ലേ, ഒരു ചേഞ്ച് ആരാ ആഗ്രഹിക്കാത്തത് ചേച്ചീ?”
​ജാനകി: “നീ എന്താണ് ഉദ്ദേശിക്കുന്നത് രാഹുൽ?”
​രാഹുൽ: “ചേച്ചി, ഞാൻ ഓപ്പണായി പറയാം. എനിക്ക് ചേച്ചിയെ കണ്ടപ്പോൾ മുതൽ ഒരു പ്രത്യേക ഇഷ്ടം തോന്നി. ഒരു കാമുകിയോട് തോന്നുന്ന ഇഷ്ടം!”
​പിന്നെ കുറച്ചു നേരം മെസ്സേജ് ഒന്നും വന്നില്ല. ജാനകി അമ്പരപ്പിലാണോ അതോ ഭർത്താവിന്റെ അടുത്താണോ എന്നറിയാതെ രാഹുൽ വീണ്ടും മെസ്സേജുകൾ അയച്ചുകൊണ്ടേയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *