രാഹുൽ വീട്ടിലെത്തി..സ്കൂട്ടർ മുറ്റത്ത് ഒതുക്കി നിർത്തി സിറ്റൗട്ടിലേക്ക് നടന്നു. അങ്കിൾ അവിടെ കസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു
അങ്കിൾ: “എന്തായെടാ രാഹുലേ? വൈദ്യൻ എന്ത് പറഞ്ഞു? സംഗതി വശളായോ?”
രാഹുൽ: “ഏയ്, കുഴപ്പമൊന്നുമില്ല അങ്കിൾ. ഒരു മൂന്ന് തവണ കെട്ടുമ്പോഴേക്കും നീരും വേദനയും ഒക്കെ മാറിക്കോളും എന്ന് വൈദ്യൻ പറഞ്ഞു. ഞാൻ മുകളിലോട്ട് ചെല്ലട്ടെ അങ്കിൾ, കുറച്ച് ലേറ്റ് ആയി. മീര എന്തെങ്കിലും വിചാരിക്കുമോ ആവോ?”
രാഹുൽ പടികൾ കയറി മുകളിലെത്തി. മുറിയിലേക്ക് കയറിയപ്പോൾ കണ്ടത് മുഖം വീർപ്പിച്ച് ബെഡിൽ ഇരിക്കുന്ന മീരയെയാണ്. അവളുടെ ആ ഇരുപ്പും നോട്ടവും കണ്ടപ്പോൾ തന്നെ അവൾക്ക് നല്ല കടുപ്പത്തിലുള്ള പിണക്കമുണ്ടെന്ന് രാഹുലിന് മനസ്സിലായി.
രാഹുൽ: (അവളുടെ അരികിലേക്ക് ചെന്ന് പതുക്കെ തോളിൽ തട്ടിക്കൊണ്ട്) “ഇതെന്താണ് എന്റെ മോൾക്ക് പിണക്കം? മുഖമൊക്കെ വല്ലാതെ വാടിയിട്ടുണ്ടല്ലോ.”
മീര: (കൈകൾ പിണച്ചു കെട്ടി ദേഷ്യത്തോടെ) “അല്ല മനുഷ്യ… നിങ്ങൾക്ക് എന്റെ അടുത്ത് ഒന്നു പറഞ്ഞിട്ട് പൊയ്ക്കൂടായിരുന്നോ? അതൊരു എമർജൻസി കേസ് ഒന്നുമല്ലല്ലോ? എന്നോട് ഒരു വാക്ക് ചോദിക്കാതെ ഇങ്ങനെ പോകുന്നത് ശരിയാണോ?”
രാഹുൽ: “അത് മീരേ… അങ്കിൾ നിന്റെ അടുത്ത് പറയാം എന്ന് ഏറ്റു. അതുകൊണ്ടാ ഞാൻ ഒന്നും ആലോചിക്കാതെ അങ്ങ് പോയത്. പാവം ജാനകി ചേച്ചിക്ക് അത്രയും വേദന ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് പെട്ടെന്ന് ഇറങ്ങേണ്ടി വന്നു.”
മീര: “അങ്കിൾ ആണോ എന്റെ ഭർത്താവ്? അതോ നിങ്ങളോ?
രാഹുൽ ഒരു കള്ളച്ചിരിയോടെ അവളുടെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങിയിരുന്നു. അവളുടെ അരക്കെട്ടിലൂടെ കൈ ചുറ്റിപ്പിടിച്ച് അവൻ പതുക്കെ ചെവിയിൽ മന്ത്രിച്ചു.
രാഹുൽ: “അതിനിപ്പോൾ എന്താ മീരേ… രണ്ടാളും ഇപ്പോൾ നിന്റെ ഭർത്താക്കന്മാരല്ലേ? അത് നീ അങ്ങ് സമ്മതിച്ചു തന്നാൽ പോരേ?”
അതു കേട്ടതും മീരയുടെ പിണക്കം പതുക്കെ മാറി ഒരു കുസൃതിച്ചിരി അവളുടെ മുഖത്ത് വിരിഞ്ഞു. “നിങ്ങളെക്കൊണ്ട് ഞാൻ തോറ്റു!” എന്ന് പറഞ്ഞ് അവൾ അവനെ നോക്കി ചിരിച്ചു. രാഹുൽ ആ തക്കം നോക്കി അവളുടെ വയറിൽ പതുക്കെ ഒന്ന് നുള്ളി.