അമൃതകിരണം 16 [Meenu]

Posted by

ധന്യ: അതേ… എന്തായാലും നീ എടുത്ത പിക് കാണിച്ചേ.

അശ്വിൻ: ഞാൻ നോക്കിയില്ല പിക് എങ്ങനെ ഒക്കെ കിട്ടി എന്ന്… നോക്കാം വാ…

ധന്യ എഴുനേറ്റ് അവൻ്റെ അടുത്ത പിന്നിൽ ബെഡ് ൽ മുട്ട് കുത്തി കൈകൾ ബെഡിൽ ഊന്നി നിന്നു. അമ്മു വന്നു ധന്യയോട് ചേർന്ന് കുനിഞ്ഞു നിന്നു കൊണ്ട് അവൻ്റെ ഫോൺ ൽ നോക്കി.

അശ്വിൻ: ഫോട്ടോസ് ഓരോന്നായി അവരെ കാണിച്ചു തുടങ്ങി.

ധന്യ: നല്ല ക്ലാരിറ്റി ഉണ്ടല്ലോ…

അശ്വിൻ: ഹ്മ്മ്… S 25 Ultra ആണ്.

അമ്മു: നീ ഒരു ഫോട്ടഗ്രാഫർ കൂടി ആണ് അല്ലെ?

അശ്വിൻ: കൊള്ളാമോ?

ധന്യ: ചോദിക്കാതെ ആണെങ്കിലും ഫോട്ടോയുടെ ക്വാളിറ്റി കണ്ടിട്ട് ഞാൻ ക്ഷമിച്ചിരിക്കുന്നു.

അശ്വിൻ: ഹഹ… നല്ല പോസ്റ്റർ ആണ് ഇത്, കുടിക്കുന്നത്.

ധന്യ: പക്ഷേ ആൾകാർ വേറെ വല്ലതും വിചാരിക്കും.

അമ്മു: ഞാൻ അത് പറയാൻ വരുവായിരുന്നു.

അശ്വിൻ: ഏയ്… അത്രക്ക് ഒന്നും ഇല്ല.

ലാസ്‌റ് ഫോട്ടോ കണ്ടപ്പോൾ അമ്മു: വൗ…. ഒരു പോയട്രിക് ടച്ച്…

അശ്വിൻ: അടിപൊളി അല്ലെ?

അമ്മു: സൂപ്പർ…

ധന്യ: ഞാൻ ആ ജ്യൂസ് പാക്കറ്റ് വയ്ക്കാൻ പോയപ്പോൾ എടുത്തതാണല്ലേ?

അശ്വിൻ: ഹ്മ്മ്… എനിക്ക് ആദ്യത്തെ പോസും ഇഷ്ടപ്പെട്ടു.

ധന്യ: അത് ഇത്തിരി ഓവർ ആണ്.

അമ്മു: ഓവർ ഒന്നും അല്ല. പിന്നെ വേണമെങ്കിൽ പറയാം അത്രേ ഉള്ളു..

അശ്വിൻ: ഓവർ ഒന്നും അല്ല. ചേച്ചിക്ക് നല്ല ഫീച്ചേഴ്സ് ഉണ്ട്.. അതുകൊണ്ട് ആണ്… അത് നല്ലതല്ലേ?

ധന്യ അവനെ നോക്കി.

അശ്വിൻ അപ്പോൾ ആണ് കുനിഞ്ഞു നിൽക്കുന്ന ധന്യയുടെ ക്ലീവേജ് ഫ്രോക് ൻ്റെ ചെറിയ ഓപ്പണിങ് ൻ്റെ ഒന്നും ആവശ്യം ഇല്ലാതെ നേരെ കാണാൻ പറ്റുന്നത് ശ്രദ്ധിച്ചത്…

Leave a Reply

Your email address will not be published. Required fields are marked *