അമൃതകിരണം 16 [Meenu]

Posted by

“ഹ്മ്മ്… ഇവൻ ആള് പ്ലേയ് ബോയ് തന്നെ ആണ്”

ധന്യ തൻ്റെ വലതു കാൽ എടുത്തു ഇടതു കാലിൻ്റെ മുകളിലേക്ക് കയറ്റി വച്ചുകൊണ്ട് ചാരി ഇരുന്നു

ധന്യ: നീ എപ്പോളാണ് വന്നത്?

അശ്വിൻ: (അവളുടെ മുലകളിൽ നിന്ന് കണ്ണുകളിലേക്ക് നോട്ടം മാറ്റിക്കൊണ്ട്) എന്താ ചേച്ചി?

ധന്യ: നീ എപ്പോളാണ് വന്നതെന്ന്?

അശ്വിൻ: ഒരു പതിനഞ്ചു മിനിറ്റ് മുൻപ്. അമ്മു ഒരു ചായ തന്ന ടൈം ആയതേ ഉള്ളു.

ധന്യ: ഹ്മ്മ്…

അവൻ തൻ്റെ മുലകളിൽ നോക്കി വെള്ളമിറക്കുന്നത് ധന്യയെ രസിപ്പിച്ചു. അഭിമാനം കലർന്ന സുഖമുള്ള സന്തോഷം അവളിൽ പടർന്നു.

 

അപ്പോഴേക്കും അമ്മു കുളി കഴിഞ്ഞ് വന്നു.

അമ്മു: എൻ്റെ ധന്യേ നിനക്ക് കുറച്ചു മുൻപ് വന്നു കൂടായിരുന്നോ ഡീ?

അമ്മു ചോദിച്ചു  കൊണ്ട് ധന്യയുടെ കൂടെ തന്നെ വന്നിരുന്നു.

ഒരു ത്രീ ഫോർത്തും ടി ഷർട്ട് ഉം ആയിരുന്നു വേഷം. ടി ഷർട്ട് വി നെക്ക് ആണെങ്കിലും ക്ലീവേജ് കാണാൻ പറ്റില്ല, നന്നായി കുനിഞ്ഞാൽ ചിലപ്പോൾ കാണാമായിരിക്കും… തലയിൽ നനഞ്ഞ മുടി തോർത്ത് കൊണ്ട് കെട്ടിവച്ചിട്ടുണ്ട് അമ്മു.

കുളി കഴിഞ്ഞു ഇറങ്ങി വന്നത് കൊണ്ട് ആവാം അമ്മു ൻ്റെ സ്കിൻ കൂടുതൽ വെളുപ്പും സോഫ്റ്റ്നസ് ഉം തോന്നി.

അശ്വിൻ്റെ കണ്ണുകൾ അമ്മുൻ്റെ പാദങ്ങളിൽ ഉടക്കി നിന്നു.

ധന്യ: എന്ത് പറ്റി?

അമ്മു: ഇവൻ വന്നപ്പോൾ ഞാൻ കുളിച്ചിരുന്നില്ല. ഞാൻ നീ ആയിരിക്കും എന്നാണു കരുതിയത്‌?

അശ്വിൻ: അതുകൊണ്ട് ഇന്നലെ ചേച്ചി കിടന്നുറങ്ങിയ കോലം ഞാൻ കണ്ടു.

അമ്മു: ഉവ്വ…

ധന്യ: എന്ത് പറ്റി ഡീ?

അമ്മു: ഏയ്.. ഒന്നും പറ്റിയില്ല. ഞാൻ ഒരു നൈറ്റ് ഡ്രസ്സ് ഉം ഷോർട്സ് ഉം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *