ഹാദിയ ഒരു മുത്ത് 2 [ജോർജ് സാർ]

Posted by

എന്റെ എല്ലാ പിരിമുറുക്കത്തിന്റേം കാരണം അങ്ങിനെ ഒന്ന് ഇല്ല എന്നതാണ് അതിനെയാണ് നീ വേണ്ടാത്ത ഇടം എന്നൊക്കെ പറയുന്നത്….

വേദനിപ്പിക്കുന്ന ആണുങ്ങൾ ഉണ്ടാവും ചിലപ്പോൾ ഇങ്ങനെ ഒക്കെ ചെയ്യുന്നുണ്ടാവും

പക്ഷെ ചിലർക്ക് സെക്സ് എന്നത് ഞാൻ എത്ര സ്നേഹിക്കുന്നു നിന്നെ എന്ന് പെണ്ണിനെ അറിയിക്കാൻ ഉള്ള മാർഗം കൂടി ആണ്

ഹാദി എന്നെ തന്നെ നോക്കി നിന്നു… എന്നിട്ടവൾ പറഞ്ഞു ഇങ്ങനെയും ആണുങ്ങൾ ഉണ്ടല്ലേ എനിക്ക് സെക്സ് എന്ന് പറഞ്ഞ വേദന ആണ് റിയു… അത് പറഞ്ഞാൽ….

വേണ്ട ഓർക്കേണ്ട ഹാദി… അത് സംസാരിക്കണ്ട അതിന് രണ്ട് കാരണം ആണ് നീ വേദനിക്കുന്നതും വേദനിച്ചതും കേൾക്കാൻ എനിക്ക് വയ്യ നിന്റെ ഒരു തുള്ളി ഉമിനീരിന് കോടികൾ വിലയുണ്ട് നിന്റെ ഒരു തുള്ളി വിയർപ്പിന് അതിനേക്കാളും അങ്ങിനെയുള്ള നീ വേദനിച്ചു എന്നറിയുമ്പോൾ ഒരു…….

രണ്ട് ഇന്ന് രാത്രിയോ നാളെ പകലോ നമ്മൾ പിരിയും ആ എന്നോട് പറഞ്ഞിട്ട് എന്തിനാ.. വാ നമ്മൾക്ക് പോയി കോഫി കുടിച് വരാം അടിപൊളി ആണ് നീ ഇത് വരെ കുടിച്ചിട്ടില്ലല്ലോ ആദ്യമായി ആ സ്വാദ് തന്നത് ഞാൻ തന്നെ ആവട്ടെ ഞാൻ അവളുടെ കയ്യും പിടിച്.. വാടി ആർത്തി പണ്ടാരമേ എന്നും പറഞ് നടന്നു….

പെട്ടെന്ന് call വന്നു ഹാദിക്ക് മുകളിലേക്ക് പോകാൻ. ഞാനും കൂടെ പോയി… ഡോക്ടറെ കാണാൻ ഞാനും കയറി.. സീ സർജറി കഴിഞ്ഞു.. പക്ഷെ കുറച്ച് അധികം ബ്ലീഡിങ് ഉണ്ടായി അത് കൊണ്ട് 24 മണിക്കൂർ ഒബ്സെർവ് ചെയ്യണം.. ഇന്ന് എന്തായാലും icu തന്നെ കിടക്കണം..കേറി കണ്ടോളു

ഞാനും അവളും കേറി കണ്ടു ആ അളിയാ… നീ ഇവളുടെ കൂടെ ഉള്ളത് നന്നായി.. ഒറ്റകയില്ലല്ലോ
റസ്റ്റ്‌ എടുക്ക് അളിയാ ഞാൻ പുറത്ത് ഉണ്ട് എന്ന് പറഞ് ഞാൻ പുറത്ത് ഇറങ്ങി… അവൻ ഒരു ചെറ്റ ആണെങ്കിലും അവന്റെ ഭാര്യയുടെ കുണ്ടി നോക്കുന്ന ഞാനും ഒരു ചെറ്റ ആണല്ലോ അത് കൊണ്ട് അവനോട് സംസാരിക്കുമ്പോൾ ഒരു കുറ്റ ബോധം..

Leave a Reply

Your email address will not be published. Required fields are marked *