പുനർജ്ജന്മം 4 [ജോൺ എബ്രഹാം]

Posted by

​അങ്കിൾ ആ സോഫയിൽ ഒന്ന് ചാരിയിരുന്നു. മീരയുടെ ഉള്ളിലെ ആ ധർമ്മസങ്കടം അദ്ദേഹം തിരിച്ചറിയുന്നുണ്ട്..

​അങ്കിൾ: “മോളേ, രാഹുൽ നിന്നെ അത്രയ്ക്ക് സ്നേഹിക്കുന്നുണ്ടാവും. നിന്റെ സന്തോഷമാണ് അവന് വലുത്. പിന്നെ… സുനിത മരിച്ചതിൽ പിന്നെ ഞാൻ ആകെ ഒറ്റപ്പെട്ടത് അവൻ കാണുന്നുണ്ടല്ലോ. ഒരുപക്ഷെ നിനക്ക് എന്നോടുള്ള ആ ഇഷ്ടം ഒരു മാറ്റം വരുത്തുമെന്ന് അവൻ കരുതിക്കാണും.”

​മീര പതുക്കെ അങ്കിളിന്റെ അടുത്തേക്ക് അല്പം കൂടി നീങ്ങിയിരുന്നു. അവളുടെ വിയർപ്പിൽ സുനിതയുടെ ആ പഴയ ഗന്ധം വീണ്ടും പടരുന്നുണ്ടായിരുന്നു.

സോഫയിലെ ആ നിശബ്ദതയിൽ അങ്കിൾ ന്റെ ചോദ്യം ഒരു മന്ത്രം പോലെ മീരയുടെ കാതുകളിൽ പതിച്ചു. അദ്ദേഹം പതുക്കെ കൈനീട്ടി അവളുടെ വിറയ്ക്കുന്ന കൈപ്പത്തികൾ തന്റെ കൈവെള്ളയിലൊതുക്കി.

​അങ്കിൾ: “മോളേ… രാഹുലിന് ഇതിൽ പൂർണ്ണ സമ്മതമാണ്. നിനക്കും എന്നോട് ഒരിഷ്ടമുണ്ടെന്ന് നീ തന്നെ പറഞ്ഞല്ലോ. എങ്കിൽ… എങ്കിൽ എനിക്ക് നിന്നെ എന്റെ, എന്റെ സ്വന്തം ഭാര്യയായി തന്നെ കണ്ടോട്ടെ? നമ്മുടെ ഈ ബന്ധം ആ പഴയ പ്രണയത്തിന്റെ തുടർച്ചയായി നമുക്ക് മാറ്റിക്കൂടെ?”

​അങ്കിൾ ന്റെ ആർദ്രമായ ആ ചോദ്യം കേട്ടതും മീരയുടെ ഉള്ളിലെ എല്ലാ പരിധികളും തകർന്നുപോയി. അവളുടെ കണ്ണുകൾ നിറഞ്ഞു. ഭർത്താവിന്റെ അനുവാദവും ഉള്ളിലെ അടക്കിവെച്ച ഇഷ്ടവും ഒന്നിച്ചപ്പോൾ അവൾക്ക് തന്നെത്തന്നെ നിയന്ത്രിക്കാനായില്ല.

​അവൾ പതുക്കെ സോഫയിൽ ഇരുന്നുകൊണ്ട് തന്നെ അങ്കിൾ ന്റെ നെഞ്ചിലേക്ക് ചായഞ്ഞു. അദ്ദേഹത്തെ മുറുക്കെ കെട്ടിപ്പിടിച്ചു. അവളുടെ മുഖം ആ  നെഞ്ചിൽ അമർന്നു.
​മീര: (വിതുമ്പിക്കൊണ്ട്) “അങ്കിൾ…

Leave a Reply

Your email address will not be published. Required fields are marked *