പാമ്പും കോണിയും 2 [ശ്രീരാജ്]

Posted by

 

കണ്ണുകൾ എല്ലാം അവളെ, അടി മുടി വീക്ഷിച്ചപ്പോൾ, ഹരിയുടെ കണ്ണുകൾ തന്റെ ഇച്ചായന്റെ മുഖത്ത് ആയിരുന്നു. ആ മുഖത്ത് നിന്നും വേറെ ആരും വായിച്ചെടുത്തില്ല എങ്കിൽ കൂടെ ഹരി തിരിച്ചറിയുന്നുണ്ടായിരുന്നു മുഖത്തെ പിരി മുറുക്കം.

 

 

ജെറിൻ കൂടി നിക്കുന്നവരെ ചൂണ്ടി കാട്ടി, അവളോട് പറഞ്ഞു : ദിസ്‌ ഈസ്‌ അവർ ടീം….. റെഡി ടു മീറ്റ് യൂ……

 

 

” ഒക്കെ……. “…. എന്ന് തല കുലുക്കി പറഞ്ഞു കൊണ്ട് മെഡിക്കൽ റെപ്സ് നിൽക്കുന്ന കൂട്ടത്തിനെ കണ്ണുകൾ കൊണ്ട് സ്കാൻ ചെയ്ത് അവരുടെ അടുത്തേക്ക് അവൾ നടന്നടുത്തു.

 

” ടക്….ടക്… ടക്… ടക്…”… അവൾ ഇട്ടിരുന്ന ഹൈ ഹീൽസ് നിലത്ത് പതിഞ്ഞു ശബ്ദമുണ്ടാക്കി.

 

തന്റെ മുന്നിൽ നിൽക്കുന്ന കൂട്ടത്തെ, അവരുടെ കണ്ണുകളിൽ നോക്കി കൊണ്ട് അവൾ പറഞ്ഞു : ഹായ് എവരിവൺ……ഐ ആം സേറ…………………………………………………….

 

 

ചറ പറ കളികൾ ഇല്ലാത്ത, സസ്പെൻസ് നിറഞ്ഞ ഒരു കുഞ്ഞു കഥ ആണ് ഇത് എന്ന്, ഇപ്പോഴേ പറയുന്നു………….അഭിപ്രായങ്ങൾ പങ്കു വക്കാൻ മടിക്കരുത്…….

 

തുടരാം……..

Leave a Reply

Your email address will not be published. Required fields are marked *