പാമ്പും കോണിയും 2 [ശ്രീരാജ്]

Posted by

 

ഹരി പതിയെ പറഞ്ഞു : ഇല്ല……

 

ആൻസി : എന്റെ കണ്ണുകൾ അത്രയും കഥകൾ നിന്നോട് പറഞ്ഞോ?…

 

ഹരി പതിയെ മൂളി : മ്മ്മ്മ്……..

 

ആൻസി പെട്ടെന്ന് അവന്റെ മുഖം തന്റെ കയ്യിൽ എടുത്ത്, അവന്റെ ചുണ്ടിലേക്ക് തന്റെ ചുണ്ട് ചേർത്തു…

 

ഹരിയുടെ ആദ്യത്തെ ബലം പിടുത്തം പതിയെ അയഞ്ഞു വന്നു… തന്റെ ചുണ്ടുകൾ അവൾക്ക് വേണ്ടി അവൻ വിടർത്തി കൊടുത്തു…. ………

 

 

 

ആശ എല്ലാവരെയും നോക്കി അതിശയത്തോടെ : അല്ല…. ഇപ്പോൾ….. എന്തൊക്കെയാ ഇവിടെ നടന്നെ….

 

ആർക്കും ഉത്തരം ഉണ്ടായിരുന്നില്ല ആാാ ചോദ്യത്തിന്…..

 

വീണ അതിശയത്തോടെ : ഒക്കെ വിട്………. നമ്മുടെ അനു അല്ലെ അത്….. നമ്മുടെ ആ…. പഴയ അനു……

 

 

സിമി ചിരിച്ചു കൊണ്ട് : അതേ….. ഇന്നത് വേണം എന്ന് ആഗ്രഹിച്ചാൽ, അത് എന്ത് ചെയ്താലും നേടി എടുക്കുന്ന നമ്മുടെ അനു…………

 

 

നിഷ: എനിക്ക് അതല്ല… ഹരിയും അന്നമ്മയും എത്ര പെട്ടെന്നാ കൂട്ട് ആയത്. അത് കേട്ടോ?….. നമുക്ക് ഇപ്പോഴും കടക്കാൻ അനുവാദം ഇല്ലാത്ത അന്നമ്മയുടെ മുറിയിൽ , അവനോട് എപ്പോൾ വേണമെങ്കിലും വന്നോളാൻ………

 

സിമി ചിന്തിച്ചു കൊണ്ട് : നിങ്ങൾക്ക് എന്റെ മമ്മിയെ അറിഞ്ഞൂടെ…. മമ്മിക്ക്‌ ആളുകളെ റീഡ് ചെയ്യാൻ ഉള്ള കഴിവ് .. അപ്പോൾ അവന് അതിനുള്ള യോഗ്യത ഉള്ളത് കൊണ്ട് തന്നേ ആവും അത്..

 

 

ആശ : ശ്ശെടാ…. എന്നാലും…. കണ്ടാൽ ഒരു ചെറിയ ചെക്കൻ… അല്ലെ……. പക്ഷെ സംസാരിച്ചപ്പോൾ…… നല്ല രസമുണ്ട് അവന്റെ സംസാരം………

Leave a Reply

Your email address will not be published. Required fields are marked *